ലൂസിഫർ എന്ന ചിത്രത്തിന് ശേഷം മോഹൻലാലിനെ ഏറ്റവും വലിയ ഒരു കളക്ഷൻ സൃഷ്ടിക്കണ്ട സിനിമ ആണ് ദൃശ്യം എന്ന സിനിമയുടെ രണ്ടാം ഭാഗം , എന്നാൽ ആ ചിത്രം 200 കോടി ക്ലബ്ബിൽ എത്തേണ്ട ചിത്രം തന്നെ ആയിരുന്നു , എന്നാൽ ആ 200 കോടി രൂപ സ്വന്തം ആക്കാൻ പോവുന്നത് ബോളിവുഡ് ആണ് എന്നാൽ മലയാളത്തിൽ ഈ സിനിമ ott റിലീസ് ആണ് ചെയ്തത് എന്നാൽ ഹിന്ദിയിൽ ott റിലീസിന് പകരം തിയേറ്ററിൽ ആണ് റീമാകെ ചെയ്തു റിലീസ് ചെയ്തത് , എന്നാൽ മലയാളത്തിൽ ഈ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്താൽ മോഹൻലാലിന്റെ സിനിമ ജീവിതത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഒരു ചിത്രം തന്നെ ആയിരിക്കും , എന്നാൽ ഈ ഭാഗ്യം ഇപ്പോൾ ബോളിവുഡ് സാധിച്ചു എടുത്തു , അതും ബോളിവുഡിൽ നിന്നും മാത്രം 100 കോടി രൂപ ആണ് സ്വന്തം ആക്കിയത് , ഏറ്റവും വലിയ കളക്ഷൻ നേടുന്ന സിനിമകളുടെ ഇടയിലേക്ക് ഈ ചിത്രവും വന്നു ,
ഹിന്ദി സിനിമ വ്യവസായത്തെ തന്നെ രക്ഷിക്കാൻ ദൃശ്യത്തിന് കഴിഞ്ഞു എന്ന വാർത്തകൾ ആണ് വരുന്നത് , രണ്ടാം ദിവസം ചിത്രീകരണം നടക്കുമ്പോൾ 20 കോടിക്ക് മുകളിൽ ആണ് ചിത്രത്തിന് കളക്ഷൻ ആയി ലഭിച്ചത് , 86.49 കോടിയാണ് ഇതുവരെ ദൃശ്യം 2 നേടിയിരിക്കുന്നത്. വെള്ളി 15.38 കോടി, ശനി 21.59 കോടി, ഞായർ 27.17 കോടി, തിങ്കൾ 11.87 കോടി, ചൊവ്വ 10.48 കോടി എന്നിങ്ങനെയാണ് ഓരോ ദിവസവും ചിത്രം നേടിയ കളക്ഷൻ റിപ്പോർട്ട്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആണെങ്കിൽ രണ്ട് ദിവസത്തിനകം ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടും. ഒരിടവേളയ്ക്ക് ശേഷം ബോളിവുഡിനെ കൈപിടിച്ചുയർത്തുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ബോളിവുഡിന്റെ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാവും ചിത്രമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്.