സോഷ്യൽ മീഡിയയിൽ വളരെ നൊമ്പരം ഉണ്ടാക്കുന്നതും സന്തോഷം ഉണ്ടാക്കുന്നതും ആയ നിരവധി വീഡിയോ വൈറൽ ആവാറുള്ളത് ആണ് , എന്നാൽ അങ്ങിനെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , സന്തോഷവും സങ്കടവും ഒരുമിച്ചു വരുന്ന ഒരു വീഡിയോ തന്നെ ആണ് ഇത് , വർഷങ്ങൾക്ക് ശേഷം തനിക്ക് ഉണ്ടായ കുഞ്ഞനെ ഇരു കൈകളും നീട്ടി സ്വീകരിക്കുന്ന ഒരു അച്ഛന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , കുഞ്ഞിനെ കൈയിൽ കിട്ടിയ ഉടൻ തന്നെ മുട്ടികുത്തി ഇരുന്നു കൊണ്ട് ദൈവത്തോട് നന്ദിപറയുന്നതും മനസ് നിറഞ്ഞ സന്തോഷത്തോടെ കരയുന്നതും ആയ വീഡിയോ ആണ് ഇത് ,
18 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ആണ് ഇരുവർക്കും ഒരു കുഞ്ഞു പിറക്കുന്നത് , അതുകൊണ്ട് തന്നെ വലിയ ഒരു സന്തോഷം തന്നെ ആണ് അവർക്ക് ഉണ്ടായിരിക്കുന്നത് ,ഏതൊരു അച്ഛൻ അമ്മമാരും കുഞ്ഞു ജനിക്കുമ്പോൾ വളരെ അതികം സന്തോഷം പ്രകടിപ്പിക്കരുത്ത് ആണ് എന്നാൽ ഇവിടെ ഇത്രയും നാളത്തെ കാത്തിരിപ്പിന് ശേഷം ഒരു കുഞ്ഞു പിറന്നപ്പോൾ അത് പറഞ്ഞറിയിക്കാൻ കഴിയ്യാത്ത ഒരു സന്തോഷം തന്നെ ആയിരുന്നു , എന്നാൽ ഇപ്പോൾ ഈ വീഡിയോ എല്ലാവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയാണ് ,