ആനകൾ നമ്മൾക്ക് ഭയം തന്നെ ആണ് , ആനകൾ മദം പൊട്ടി നിൽക്കുന്ന ആനയുടെ അടുത്തേക്ക് അതിനെ തളയ്ക്കാൻ വേണ്ടി പാപ്പാൻ ചെല്ലുകയും പിന്നീട് അവിടെ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച ആണ് നിങ്ങളക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക. ആ ആനയെ തളയ്ക്കാൻ ശ്രമിച്ച പാപ്പാനെ പോലും ആ ആന വെറുതെ വിട്ടില്ല എന്നത് തന്നെ ആണ് വളരെ അധികം പേടിപ്പെടുത്തുന്ന ഒരു സംഭവം. പൊതുവെ ആന ഇടയുന്ന സന്ദർഭങ്ങളിൽ എല്ലാം അവിടെ ഉള്ള ജനങ്ങൾ ഉള്പടെ എല്ലാവരും പരിഭ്രാന്തർ ആയി ഓടാറുണ്ട്.എന്നാൽ അങിന് ചിലർക്ക് ഓടാൻ സാധിക്കാതെ വരുമ്പോൾ ആണ് അപകടങ്ങൾ ഉണ്ടാവുന്നത് ,
നിരവധി സംഭവങ്ങൾ ആണ് നമ്മളുടെ നാട്ടിൽ ഉണ്ടായിരിക്കുന്നത് ആനകൾ കാരണം മരണം, എന്നാൽ ആനയും പപ്പനും തമ്മിൽ ഉള്ള ബന്ധം വളരെ വലുത് തന്നെ ആണ് , എന്നാൽ പലപ്പോഴും ആനകൾ പാപ്പാൻ ആയി പല പ്രശനങ്ങൾ ഉണ്ടാകാറുള്ളത് ആണ് , എന്നാൽ അങ്ങിനെ ആനയും ആയി പാപ്പാൻ പ്രശനം ഉണ്ടാക്കിയപ്പോൾ ഉണ്ടായ ഒരു അപകടം ആണ് ഇത് , ആനകൾ; ഇടഞ്ഞു കഴിഞ്ഞാൽ പാപ്പാന് നിയന്ത്രിക്കാൻ കഴിയാതെ വരുകയും ചെയ്യും എന്നാൽ അങ്ങിനെ നിയന്ത്രിക്കാൻ കഴിയാത്ത ആന പാപ്പന്റെ മരണം ഉറപ്പു വരുത്തിയ ഒരു വാർത്ത ആണ് ഇത് , ആനയുടെ മർദ്ദനം ഏറ്റ നിരവധി പാപ്പാന്മാർ ആണ് മരണം സംഭവിച്ചിട്ടുള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക
https://youtu.be/DBckzojX6Kw