മലയാളം ദൃശ്യം 3ഉം ഹിന്ദി ദൃശ്യം 3ഉം ഒരുമിച്ച് ചർച്ചകൾ ഇങ്ങനെ

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രത്തിൻറെ ഒഫിഷ്യൽ റീമേക്ക് തന്നെയാണ് ഈ ചിത്രം. എന്നാൽ ഈ ചിത്രം ഹിന്ദി പതിപ്പ് ബോളിവുഡ് സിനിമക്ക് വലിയ ഒരു കൈതാങ് തന്നെ ആണ് . എന്നാൽ ഈ ചിത്രം വളരെ വലിയ ഒരു വിജയം തന്നെ ആണ് ഉണ്ടാക്കിയത് , മികച്ച ഒരു കഥയും മികച്ച ഒരു സംവിധായകനും സിനിമയെ വലിയ ഒരു വിജയത്തിലേക്ക് നയിച്ചു , ഈ ചിത്രം ഹിന്ദിയിൽ വന്നപ്പോൾ ഏറ്റവും കൂടുതൽ പ്രേക്ഷകർ സംസാരിച്ചതും ജിത്തു ജോസഫ് എന്ന സംവിധായകനെ കുറിച്ച് ആണ് , പ്രേക്ഷകരുടെ എല്ലാം ആവശ്യം ദൃശ്യം 3 എന്ന ചിത്രം വരണം എന്നും അത് ജിത്തു ജോസഫ് തന്നെ ഹിന്ദിയിൽ റീമാകെ ചെയ്യണം എന്ന് തന്നെയാണ് , എന്നാൽ ഇപ്പോൾ മോഹൻലാലിനെ റാം ആണ് ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്നത് ,എന്നാൽ ആ ചിത്രത്തിന് വേണ്ടി തന്നെ ആണ് എല്ലാവരും കാത്തിരിക്കുന്നത് ,

 

 

 

എന്നാൽ ഈപോൾ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചു എന്ന വാർത്തകളും വരുന്നു , എന്നാൽ അത് കഴിഞ്ഞു ദൃശ്യം 3 എന്ന സിനിമയെ കുറിച്ച് ചർച്ചകൾ ആണ് ഇപ്പോൾ നടക്കുന്നത് , എന്നാൽ ഈ കാര്യം തന്നെ ആണ് ബോളിവുഡും നടത്തികൊണ്ടിരിക്കുന്നത് , ഒരേ സമയം മലയാളത്തിലും ഹിന്ദിയിലും ഒരുമിച്ചു നിർമിക്കാൻ ആണ് തീരുമാനം എന്നാൽ ഈ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾ ആണ് എന്നാൽ ഈ കാര്യം വ്യക്തം ആക്കുന്ന ജിത്തു ജോസെഫിന്റെ വാക്കുകളും സോഷ്യൽ മീഡിയയിൽ വന്നിരുന്നു , ദൃശ്യം മൂന്നാം ഭാഗം ഹിന്ദിയിലും മലയാളത്തിലും ഒരുമിച്ചു ഇല്ല എന്നാണ് പറഞ്ഞത് , റാം എന്ന ചിത്രം പൂർത്തിയാക്കിയ ശേഷം മാത്രം ആണ് മൂന്നാം ഭാഗത്തെ കുറിച്ച് ചർച്ചകൾ നടക്കു എന്നു പറയുകയാണ് ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →