കൊന്നാൽ പാപം തിന്നാൽ തീരും കുഞ്ഞുമനസിന്റെ നൊമ്പരം

കൊച്ചു കുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ വേഗത്തിൽ തന്നെ വൈറൽ ആവുന്ന ഒന്ന് ആണ് , എന്നാൽ അങ്ങിനെ നിരവധി വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഉള്ളത് , എന്നാൽ അത്തരം വീഡിയോകൾക്ക് കാഴ്ചക്കാരും കൂടുതൽ ആണ് , വീടിന്റെ അടുക്കളയിൽ നിന്നും മീൻ വെട്ടുന്ന അമ്മയുടെ കൂടെ ഒരു കൊച്ചു കുട്ടിയെ ആണ് ആദ്യം കാണുന്നത് , എന്നാൽ ആ കുട്ടി മീനിനെ നോക്കി സഹതാപത്തോടെ കരയുന്നത് ദൃശ്യങ്ങളിൽ കാണാൻ കഴിയും , മീനിനെ വെട്ടിമുറിക്കുന്നതിനു ആണ് ആ കുഞ്ഞു കരയുന്നത് , അമ്മയുടെ മീനിനെ വെട്ടൽ എന്നും പാവം ആണ് മീൻ എന്നും കുഞ്ഞു പറയുന്നത് വീഡിയോയിൽ കേൾക്കാം ,

 

 

 

എന്ന ഈ വീഡിയോ എല്ലാവരുടെയും മനസിൽ വേദന ഉണ്ടാക്കിയ ഒരു വീഡിയോ ആയിരുന്നു , കുഞ്ഞു മനസിന്റെ നൊമ്പരം നിരവധി ആളുകൾ ആണ് കണ്ടത് എന്നാൽ അതിനു ശേഷം വന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വലിയ വൈറൽ ആയതു , ആ കുട്ടി ഭക്ഷണം കഴിക്കുമ്പോൾ കൂടെ ആ മീൻ വറുത്തതും കൂടി കഴിക്കുന്നത് ആണ് വീഡിയോയുടെ അവസാനം നമ്മൾക്ക് കാണാൻ കഴിയുന്നത് , എന്നാൽ ഈ വീഡിയോ എല്ലാവരും രസകരം ആയ കമന്റുകൾ നൽകി സ്വീകരിക്കുകയും ചെയ്തു ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →