ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ദിൽഷ പ്രസന്നൻ. മലയാളത്തിൽ ബിഗ് ബോസിന്റെ വിജയ കിരീടം ചൂടിയ ആദ്യത്തെ വനിത വിജയി കൂടിയാണ് ദിൽഷ. പ്രശസ്ത നടിയും നർത്തകിയുമാണ് ദിൽഷ പ്രസന്നൻ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഡിഫോർ ഡാൻസ് എന്ന പരിപാടിയിലൂടെയാണ് ദിൽഷ ശ്രദ്ധിക്കപ്പെട്ടത്. ബിഗ് ബോസ് മലയാളം സീസൺ 4 ൽ ഒരു സാധാരണ മത്സരാർത്ഥിയായി എത്തിയ വ്യക്തിയായിരുന്നു ദിൽഷ പ്രസന്നൻ. ബിഗ് ബോസിന് പുറത്തെത്തിയതിനു ശേഷം നിരവധി ഹേറ്റേഴ്സിനെ നേടുകയും ദിൽഷ ചെയ്തു.
അതിന് കാരണം മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനോടുള്ള സൗഹൃദം അവസാനിപ്പിച്ചതായിരുന്നു. ബിഗ് ബ്ലെസ്ലിയോടും ആയിരുന്നു കൂടുതൽ സൗഹൃദം. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവ സാനിധ്യം ആണ് ആണ് ദിൽഷ പ്രസന്നൻ. നിരവധി ആരാധകരും ദിൽഷക്ക് ഉണ്ട് , എന്നാൽ സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം ദിൽഷ പ്രേക്ഷകർക്കും ആരാധകർക്കും പങ്കുവെക്കാറുള്ളത് ആണ് , എന്നാൽ ഇപ്പോൾ അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് ,ബ്ലെസ്സലിക്കെതിരെ ആഞ്ഞടിച്ചു ദിൽഷ ലൈവിൽ വന്നിരിക്കുകയാണ് , എന്നാൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുകയും ചെയ്തു , നിരവധി ആരാധകർ ആണ് ഇത് പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയത് ,