ആനകളെ ഇഷ്ടമുള്ളവരാണ് നമ്മൾ മലയാളികൾ, വ്യത്യസ്ത സ്വഭാവാകരായ നിരവധി ആനകൾ നമ്മുടെ കേരളത്തിൽ ഉണ്ട്. സ്വഭാവത്തേക്കാർ ഉപരിയായി കാണാൻ ഉള്ള ഭംഗി കണ്ടിട്ടാണ് ആനകളെ ആളുകൾ ആരാധിക്കുന്നത്. കരയിലെ ഏറ്റവും വലുപ്പം ഉള്ള ജീവിയാണ് ആന എന്നതുകൊണ്ടുതന്നെ കണ്ടുനിൽക്കാൻ ഒരു പ്രത്യേക രസമാണ്. കരയിൽ ജീവിക്കുന്ന ഏറ്റവും വലിയ ജീവിയാണ് ആന എന്നത് അറിയാത്തവരായി ആരും തന്നെ ഇല്ല. എന്നാൽ വലിപ്പം കൊണ്ടും പ്രവർത്തികൊണ്ടും ഒരുപാട് കൗതുകം നിറഞ്ഞ ഒന്നാണ് ആന. ഉത്സവ പറമ്പുകളിൽ ആനകൾ നിരന്നുനിൽകുന്നത് കണ്ടാൽ ഓടി എത്തുന്നത് ആയിരകണക്കിന് ജനങ്ങളാണ്.
ഓരോ ഉത്സവ പറമ്പുകളിൽ ആനകൾ ഇടയാറുണ്ട് എങ്കിലും ആനകളോട് ഉള്ള ഇഷ്ടം ആർക്കും കുറയാറില്ല. ഇവിടെ ഇതാ മദമിളകിയ ആനക്ക് നേരെ വന്ന ഒരു ഓട്ടോറിയക്ഷ എടുത്ത് എറിയുന്ന വീഡിയോ ആണ് ,ആനകൾ ആക്രമിക്കുന്നത് വളരെ അപകടം നിറഞ്ഞ രീതിയിൽ തന്നെ ആയിരിക്കും ആനകളുടെ ആക്രമണത്തിൽ നിരവധി നഷ്ടങ്ങൾ ആണ് നമ്മൾക്ക് ഉണ്ടാവുന്നത് എന്നാൽ അതുപോലെ ഒരു പൂരത്തിന്റെ ഇടയിൽ സംഭവിച്ച ഒരു ആനയുടെ ആക്രമണം ആണ് ,ഒരു ഞെട്ടലോടെ ആണ് ഈ വീഡിയോ കാണാൻ കഴിയുക , കൂടുതൽ അറിയാൻ വീഡിയോ കാണുക ,