മലയാളത്തിലെ മികച്ച സംവിധയകരിൽ ഒരാൾ ആണ് വിവേക് , സംവിധാന രംഗത്തേക്ക് വലിയ ഒരു ചുവടുവെപ്പ് ആണ് അദ്ദേഹം നടത്തിയത് ആദ്യ ചുവടു വെപ്പ് തന്നെ മുടങ്ങി എന്നതിന്റെ പേരിൽ വലിയ മോശം വാക്കുകൾ കേട്ട ഒരു സംവിധായകൻ ആണ് വിവേക് , 2018 ൽ ആണ് ഒരു റൊമാന്റിക് ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു എന്ക്കിലും പിന്നീട് അത് നാടകത്തെ പോവുകയായിരുന്നു , എന്നാൽ പിന്നീട് വിവേകിന്റെ കഥയിൽ നിന്ന് പി. എഫ്. മാത്യൂസ് തിരക്കഥയെഴുതി വിവേക് സംവിധാനം ചെയ്ത 2019 ലെ ഇന്ത്യൻ മലയാളം സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് അതിരൻ. തന്റെ നിർമ്മാണ കമ്പനിയായ സെഞ്ച്വറി ഇൻവെസ്റ്റ്‌മെന്റിലൂടെ രാജു മാത്യുവാണ് ഇത് നിർമ്മിച്ചത്. എന്നാൽ പിന്നെയും ഒരു സിനിമ കൂടി സംവിധാനം ചെയ്തു , എന്നാൽ അത് റിലീസ് ചെയ്യാൻ ഒരുങ്ങി കഴിഞ്ഞു
, ദി ടീച്ചർ എന്ന സിനിമ ആണ് വിവേക് സംവിധാനം ചെയ്ത ചിത്രം , എന്നാൽ അടുത്തതായി വിവേക് ഒരുക്കാൻ പോവുന്നത് ഒരു മോഹൻലാൽ ചിത്രം ആണ് എന്നാൽ അതിന്റെ പ്രഖ്യാപനങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വന്നത് ആണ് , L353 എന്ന് പേര് ഇട്ടിരിക്കുന്ന ചിത്രം ആണ് അത് , വിവേകിന്റെ കാരിയായിരിലെ തന്നെ വലിയ ഒരു ചിത്രം തന്നെ ആണ് , മോഹൻലാൽ ആരാധകരെ തൃപ്തി പെടുത്താൻ ഉള്ള എല്ലാ ഘടകളും ആ സിനിമയിൽ ഉണ്ടാവും എന്നാണ് പറയുന്നത് , എന്നാൽ ആ ഒരു സിനിമയിൽ പ്രേക്ഷകർ വലിയ ഒരു പ്രതീക്ഷ തന്നെ ആണ് കൊടുത്തിരിക്കുന്നത് , ഒരു ആക്ഷൻ ചിത്രം തന്നെ ആണ് ഒരുക്കാൻ പോവുന്നത് എന്ന് പറയുന്നത് ,