പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഏഴ് വർഷത്തെ ഇടവേളയ്‍ക്ക് ശേഷം അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ ഒരു ചിത്രം വരികയാണ്. പൃഥ്വിരാജാണ് നായകൻ എന്നതിനാലും ഗോൾഡിൽ വൻ പ്രതീക്ഷകളാണ് ആരാധകർക്ക്. പലതവണ റിലീസ് മാറ്റിവെച്ച ചിത്രം ഒടുവിൽ തിയറ്ററുകളിലേക്ക് എത്തുകയാണ്. പൃഥ്വിരാജിന്റെ കരിയറിലെ ഉയർന്ന പ്രീ റിലീസ് സ്വന്തമാക്കിയിരിക്കുകയാണ് ഗോൾഡ്. അമ്പത് കോടിയലിധികം ചിത്രം പ്രീ റിലീസ് ബിസിനസ് സ്വന്തമാക്കിയിട്ടുണ്ട് ഡിസംബർ ഒന്നിന് തിയറ്ററുകളിൽ എത്തുന്ന ചിത്രം. വേൾഡ് വൈഡായി 1300കളിലധികം സ്‍ക്രീനുകളിൽ എത്തുന്ന ചിത്രം പൃഥ്വിരാജിന്റെ ഏറ്റവും വലിയ റിലീസാണ്.
ആറായിരത്തിലധികം ഷോകളായിരിക്കും ചിത്രത്തിന് ഒരു ദിവസം ഉണ്ടാകുക. ഗോൾഡ് വിവിധ രാജ്യങ്ങളിൽ ചില സെന്ററുകളിൽ ആദ്യമായി റിലീസ് ചെയ്യുന്നുവെന്ന പ്രത്യേകതയുമുണ്ട്.എ ന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു എന്ന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ അറിയിച്ചത് , മികച്ച ഒരു ബുക്കിംഗ് തന്നെ ആണ് ചിത്രത്തിന് നടന്നുകൊണ്ടിരിക്കുന്നത് , u സർട്ടിഫിക്കറ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത് വേൾഡ് വൈൽഡ് ആയി ആണ് ചിത്രം റിലീസ് ചെയുന്നത് എന്നാൽ ഇപ്പോൾ വളരെ മികച്ച അഭിപ്രായം തന്നെ ആണ് വരുന്നത് , കുടുതൽ അറിയാൻ വീഡിയോ കാണുക ,