മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാൾ ആണ് ഭദ്രൻ മലയാളത്തിലെ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമിച്ച ഒരു സംവിധായകൻ കൂടി ആണ് എന്നാൽ ഇപ്പോളും അദ്ദേഹത്തെ കുറിച്ചുമുള്ള വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വരുന്നത് , എന്നാൽ മോഹൻലാലിനെ കുറിച്ച് ഭദ്രൻ പറയുന്ന കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത് , പഴയ മോഹൻലാൽ പുതിയ മോഹൻലാൽ എന്നില്ല എന്നും നല്ല കഥകൾ ഇല്ലത്ത് ആണ് കുഴപ്പം എന്നും സംവിധായകൻ പറഞ്ഞു , എന്നാൽ നടന്റെ സിനിയമകൾ വിജയിക്കാത്തതു നടന്റെ കുഴപ്പം അല്ല എന്നും പറയുകയാണ് , നല്ല ഒരു സിനിമക്ക് വേണ്ടത് നല്ല ഒരു കഥ ആണ് എന്നുംപറയുന്നു ,
മറ്റു നടന്മാരിൽ നിന്നും വളരെ അതികം വ്യത്യസ്തം ആയി ഉള്ള അഭിനയം തന്നെ ആണ് മോഹൻലാലിന്റെ എന്നും പറയുന്നു , ഏത് വേഷവും അതിന്റെ സന്ദർഭവും പറയുമ്പോൾ മനസിൽ ഒരു കഥാപാത്രത്തെ മോഹൻലാൽ രൂപികരിക്കും എന്നും പറയുന്നു , എന്നാൽ അത് ഇപ്പോളും ഉണ്ട് മോഹൻലാലിലേക്ക് നല്ല സിമകൾ കടന്നു ചെല്ലുകയാണ് ചെയ്യും , എന്നാൽ നല്ല കഥകൾ വന്നു കഴിഞ്ഞാൽ നല്ല സിനിമകൾ മോഹൻലാലിൽ നിന്നും പ്രതീക്ഷികാം എന്നും പറയുന്നു , മോഹൻലാലിനെ അഭിനയം പഴയപോലെ തന്നെ ആണ് എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,