ആനകൾ പേടി ഈലാത്തവർ ആയി ആരും തന്നെ ഇല്ല , എന്നാൽ കാട്ടാനകൾ ആണെങ്കിൽ അപകടം ഉറപ്പ് ആണ് , എന്നാൽ നമ്മൾ കണ്ടിട്ടുള്ള ഒന്നാണ് കാട്ടാനകളെ എന്നാൽ ഈ ആനകൾ നാട്ടിൽ ഇറങ്ങി വലിയ പ്രശനങ്ങൾ ഉണ്ടാക്കാറുള്ളതും ആണ് എന്നാൽ ചില അനാകൾ പ്രശനം ഉണ്ടാകാറില്ല , കൂടുതൽ ആയി കൃഷി നാശം എന്നിങ്ങനെ ആണ് ആനകൾ ഇണ്ടാക്കുന്നത് , ആനകളുടെ അപകടകരം ആയ വീഡിയോ നമ്മൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറികൊണ്ടിരിക്കുന്നത്.ആനകളെ എല്ലാവർക്കും ഇഷ്ട്ടമാണ്,പ്രേത്യകിച്ച് മലയാളികൾക്ക് ആനയെന്നാൽ ഒരു തരം പ്രാന്താണ്, അങ്ങനെയുള്ള ആനപ്രാന്തന്മാർ ഒരു പാട് ഉണ്ട് നമ്മുടെ കേരളത്തിൽ.
അങ്ങനെയുള്ള ആനപ്രേമികൾക് ഇഷ്ട്ടമാകുന്ന ഒരു വിഡിയോ ആണിത്. എന്നാൽ റോഡിൽ ഇറങ്ങി അപകടകരം ആയ രീതിയിൽ ഇറങ്ങി നടന്ന ഒരു ആനയുടെ വീഡിയോ ആണ് ഇത് , കബാലി എന്ന ഒരു ആനയുടെ വീഡിയോ ആണ് ഇത് റോഡിലൂടെ വാഹനങ്ങൾക്ക് അപകടം ഉണ്ടാക്കുന്ന രീതിയിൽ ആണ് ഈ ആന വരുന്നത് , എന്നാൽ ആന വാഹനത്തിനു നേരെ ഓടിവരുന്നു നമ്മൾക്ക് വീഡിയോയിൽ കാണാം എന്നാൽ ഇങ്ങനെ വരുന്ന കാട്ടാനകൾ പലപ്പോഴും നമ്മളെ വലിയ രീതിയിൽ ആകർമിക്കരുത്ത് ആണ് , നിരവധി അപടകങ്ങൾ ആണ് ഇങ്ങനെ സംഭവിച്ചിരിക്കുത് എന്നാൽ അതുപോലെ ഉള്ള ഒരു അപകടത്തിന്റെ വീഡിയോ ആണ് ഇത്
https://youtu.be/ajMIrfsof34