അഖിൽ അക്കിനേനിയെ നായകനാക്കി സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രം ‘ഏജന്റി’ന്റെ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്നത് . മമ്മൂട്ടിയുടെ ശക്തമായ വേഷം തന്നെ ആണ് ഈ ചിത്രത്തിൽ ഉള്ളത് , അഖിലിന്റെ സ്റ്റൈലിഷ് പ്രകടനവും ടീസറിലുണ്ട്. മഹാദേവ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. കുപ്രസിദ്ധൻ, ഏറ്റവും ക്രൂരനായ രാജ്യസ്നേഹി എന്നെല്ലാമാണ് മഹാദേവിനെക്കുറിച്ച് ടീസറിൽ പറയുന്നത്. യാത്ര എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ഏജന്റ്.ചിത്രത്തിൽ ഏജന്റായി അഭിനയിക്കുന്ന അഖിൽ കഥാപാത്രത്തിനായി ഒരുക്കിയെടുത്ത ലുക്ക് സോഷ്യൽ മീഡയയിൽ തരംഗം സൃഷ്ടിച്ചിരുന്നു.
ആക്ഷൻ സീക്വൻസുകൾ സിനിമയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരിക്കും. നവാഗതയായ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. എന്നാൽ ഇതുവരെ ഇറങ്ങിയ എല്ലാ പോസ്റ്ററുകളും വളരെ അതികം ശ്രെദ്ധ ഒന്ന് തന്നെ ആയിരുന്നു , മാമൂകാ ആരാധകർക്ക് ആവേശം നൽക്കുന്ന ഒരു സിനിമ തന്നെ ആണ് ഇത് , മഹാദേവൻ എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് , വലിയ ഒരു ആക്ഷൻ രംഗങ്ങൾ ആണ് ഈ സിനിമയിൽ ഉള്ളത് സിനിമ അതികം വൈകാതെ തന്നെ റിലീസ് ചെയ്യും എന്നാണ് പറഞ്ഞിരുന്നത് എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ റിലീസിംഗ് തിയതി മറ്റും എന്ന വാർത്തകൾ ആണ് വരുന്നത് , സിനിമയുടെ വർക്കുകൾ വയ്ക്കുന്നത് മൂലം ആണ് റിലീസ് ചെയ്യാൻ വൈകുന്നത് എന്നാണ് അണിയറയിൽ നിന്നും ഉള്ള വാർത്തകൾ വലിയ ഒരു ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ആണ് ഇത് , ചിത്രത്തിന്റെതായി നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ,