ഈ റെക്കോർഡ് മോഹൻലാലിന് മാത്രം ആരാധകർ പറഞ്ഞത് ഇങ്ങനേ

സിനിമ മേഖലയിൽ നിന്നും നിരവധി അംഗീകാരങ്ങൾ ലഭിച്ച ഒരാൾ ആണ് മോഹൻലാൽ , നിരവധി ചെറുതും വലുതും ആയ പല അംഗീകാരങ്ങൾ ആണ് താരത്തിന് ലഭിച്ചത് , എന്നാൽ അങ്ങിനെ ഉള്ള ഒരു അംഗീകാരം കൂടി മോഹൻലാലിന് തേടി എത്തുകയുണ്ടായി , എന്നാൽ ഈ കാര്യങ്ങൾ എല്ലാം പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയയിൽ ആരാധകരും പ്രേക്ഷകരും ആവേശം ആക്കി . സിനിമ മേഖലയിൽ ഇങ്ങനെ ഒരു കാര്യം സിനിമ ഇന്ത്യൻ സിനിമയിൽ മോഹൻലാൽ എന്ന നടന്റെ സിനിമകൾക്ക് മാത്രം ആണ് ഏറ്റവും കൂടുതൽ തവണ സ്വന്തം സിനിമകളുടെ റീമേക്കുകൾ സംഭവിച്ചിട്ടുള്ളത് ,മറ്റൊരു താരത്തിനും തന്റെ ചിത്രത്തെ റീമേക്കിലൂടെ മറ്റു ഭാഷകളിലേക്ക് ചെയ്യാൻ കഴിയില്ല ,

 

 

എന്നാൽ അത് മോഹൻലാലിന് മാത്രം ഉള്ള ഒരു പ്രശംസ ആണ് എന്നാണ് പറയുന്നത് , മോഹൻലാലിന്റെ നിരവധി സിനിമകൾ ആണ് ഇങ്ങനെ റീമാകെ ചെയ്തു വലിയ വിജയം നേടിയിരിക്കുന്നത് , പലഭാഷകളിൽ ആണ് ഓരോ ചിത്രവും റീമാകെ ചെയ്തിരിക്കുന്നത് , എന്നാൽ മോഹൻലാലിന്റെ ദൃശ്യം എന്ന സിനിമയും ഈ ഒരു രീതിയിൽ ആണ് പോയികൊണ്ടിരിക്കുന്നത് , ഇതിനോടകം തന്നെ ഈ ചിത്രം മൂന്നോളം ഭാഷകളിലേക്ക് റീമാകെ ചെയ്‌തു കഴിഞ്ഞു , എന്നാൽ മോഹൻലാലിന് തന്നെ ആണ് ഇങ്ങനെ ഒരു ചരിത്ര സംഭവം ചെയ്യാൻ കഴിയുകയുള്ളു ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →