മോഹൻലാലും മമ്മൂട്ടിയും അവൻ കഴിയില്ല എന്നു റഹ്മാൻ

തമിഴ്,മലയാളം, തെലുങ്ക് ഭാഷകളിലായി നൂറ്റമ്പതിലേറെ ചിത്രങ്ങളിൽ നായക-ഉപനായക വേഷങ്ങൾ ചെയ്തു. എൺപതുകളിലും തൊണ്ണൂരുകളിലും മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള സൂപ്പർതാരങ്ങളിൽ ഒരാളായിരുന്നു റഹ്മാൻ. തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് കളം മാറ്റിയതോടെ മലയാളത്തിൽ ഇടവേള വന്നു. ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവ നടനായിരുന്നു. ഭരതൻ, കെ. ബാലചന്ദർ, പ്രിയദർശൻ, കെ.എസ്. സേതുമാധവൻ തുടങ്ങിയ പ്രശസ്ത സംവിധായകരുടെ ചിത്രങ്ങളിൽ നായകവേഷങ്ങൾ ചെയ്തിട്ടുണ്ട്. ശിവാജി ഗണേശൻ, പ്രേംനസീർ തുടങ്ങിയ പഴയതലമുറയ്ക്കൊപ്പവും അദ്ദേഹം അഭിനയിച്ചു.

 

 

മമ്മൂട്ടി, മോഹൻലാൽ, റഹ്മാൻ കൂട്ടുകെട്ടിന്റേതായി ഏഴ് ചിത്രങ്ങൾ പുറത്തുവന്നു. എന്നാൽ പിന്നീട് മമ്മൂട്ടിക്കും മോഹൻലാലിന് ഒപ്പം എത്താൻ കഴിയാത്തതിനെ കുറിച്ചു പറയുകയാണ് ഒരു അഭിമുഖത്തിൽ താരം , മമ്മൂട്ടിക്കും മോഹൻലാലിനും പോലെ വളരാൻ കഴിയാത്തതിന്റെ കാരണം താൻ തന്നെ ആണ് എന്നാണ് പറയുന്നത് , P R വർക്ക് നന്നായിരുന്നില്ല , എന്നാണ് റഹ്മാൻ പറയുന്നത് , സിനിമ ഒരു പ്രൊഫഷൻ ആക്കണം എന്നു പറഞ്ഞു വന്നതല്ല എന്നും പറയുന്നു , എന്നാൽ ഈ സിനിമയിൽ നിന്നും വലിയ നേട്ടങ്ങൾ തനിക്ക് ഉണ്ടായിട്ടുണ്ട് എന്നും പറയുകയാണ് താരം , റഹ്മാൻ പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →