മമ്മൂട്ടിയുടെ വായടപ്പിച്ചു തിലകൻ ദിലീപ് പ്രതികരിച്ചപ്പോൾ

മലയാളസിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാൾ ആയിരുന്നു നടനവിസ്മയം തിലകൻ , നിരവധി സിനിമകളിലൂടെ വളരെ അതികം ശ്രെദ്ധ നേടിയ ഒരു നടൻ തന്നെ ആണ് , എന്നാൽ തന്റെ മരണം വരെ വെറുത്തിരുന്നു ഒരു നടൻ ആണ് ദിലീപ് , നടൻ ദിലീപിനെ കുറിച്ച് ചോദിച്ചാൽ ദേഷ്യം കാരണം നിയന്ത്രണം വിട്ടു പോയ അവസ്ഥവരെ ഉണ്ടായിട്ടുണ്ട് എന്നു പറയുകയാണ് , എന്നാൽ തിലകനും ദിലീപും തമ്മിൽ അകലാൻ കാരണം മമ്മൂട്ടി ഒരു കാരണക്കാരൻ ആണ് എന്നു പറയുകയാണ് ദിലീപ് , താര സംഘടനാ അമ്മയും തിലകനും ആയി പ്രശനങ്ങൾ തുടരുന്നതിനു പ്രധാന കാരണം ദിലീപ് ആണ് എന്നാണ് തിലകന്റെ നിലപാട് , എന്നാൽ ഇതിനെ കുറിച്ച് ദിലീപ് ഒരു പത്രമാധ്യമത്തിനു കൊടുത്ത ഒരു അഭിമുഖത്തിൽ അതിനെ കുറിച്ചും പറഞ്ഞത് ആണ് ,

 

ഒരു എഗ്രിമെന്റിന്റെ പേരിൽ ആണ് വഴക്ക് ഉണ്ടായതു എന്നാണ് പറയുന്നു അന്നത്തെ കാലത്തു എഗ്രിമെന്റ് വെച്ച് സിനിമയിൽ അഭിനയിക്കാൻ പോവണം എന്നായിരുന്നു അമ്മയുടെ തീരുമാനം , എന്നാൽ അന്നത്തെ കാലത്തു എഗ്രിമെന്റ് വെച്ച് അഭിനയിക്കാൻ പോവണ്ട എന്ന തീരുമാനം ഉള്ള ചില നടന്മാർ ഉണ്ടായിരിന്നു , തിലകൻ ആ കൂട്ടത്തിൽ ആയിരുന്നു എന്നും
എന്നാൽ ഇരതേ കൈയടിച്ചു പാടക്കിയ ആളുകൾ തന്നെ എഗ്രിമെന്റിൽ ഒപ്പിട്ടു ആണ് സിനിമയിൽ അഭിനയിച്ചത് , തിലകൻ ചേട്ടൻ അതിൽ ഉണ്ടായിരുന്നു ,അതിനിടയിൽ തന്നെ ആരോ വധിക്കാൻ ശ്രെമിച്ചു എന്ന് പറഞ്ഞു തിലകൻ ചേട്ടൻ എന്നാൽ അതിനിടയിൽ നടന്ന ഒരു ജനറല്ബോഡിയിൽ മമ്മൂട്ടിയെ ആണ് ഒത്തുതീർപ്പിന് ആണ് വിളിച്ചത് , എന്നാൽ അതിനെ കുറിച്ച് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →