മമ്മൂട്ടിയുടെ അടുത്ത സിനിമ പോലീസ് വേഷത്തിൽ

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ തവണ പോലീസ് വേഷം ചെയ്ത ഒരാൾ ആണ് മമ്മൂട്ടി , മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് തീയേറ്റർ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ആണ് ക്രിസ്റ്റഫർ , ഈ ചിത്രത്തിലും താരം പോലീസ് വേഷം തന്നെ ആണ് ചെയുന്നത് , മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ 418 – ചിത്രം ആയി ഒരുങ്ങിയ ഈ ചിത്രത്തിലൂടെ മാമൂട്ടിയുടെ പോലീസ് വേഷം അവസാനിക്കുന്നില്ല എന്നാൽ ഈപോൾ വരുന്ന റിപോർട്ടുകൾ അനുസരിച്ചു അടുത്ത ചിത്രത്തിലും മമ്മൂട്ടി പോലീസ് വേഷത്തിൽ ആണ് എത്തുന്നത് , എന്നാൽ ഇപ്പോൾ വരുന്ന റിപോർട്ടുകൾ പ്രകാരം പ്രശസ്ത സിനിമോട്ടോഗ്രഫർ സംവിധാനം ചെയുന്നു എന്ന വാർത്തകൾ ആണ് വരുന്നത് , വർഷങ്ങൾക്ക് മുൻപ്പ് മമ്മൂട്ടി തീയതി നൽകിയ ഒരു സിനിമ ആണ് എന്നാണ് പറയുന്നത് ,

 

 

എന്നാൽ ഈ ചിത്രം ഈ മാസം ചിത്രീകരണം ആരംഭിക്കും എന്നാണ് പറയുന്നത് , വിദേശത്തു അവധി ആഘോഷികുന മമ്മൂട്ടി മടങ്ങി വന്നാൽ ചിത്രീകരണം തുടങ്ങാൻ ഇരിക്കുന്ന ചിത്രം ആണ് ഇത് , മാമൂട്ടി കമ്പിനിയുടെ ബാനറിൽ മമ്മൂട്ടി നിർമിക്കുന്ന നാലാമത്തെ ചിത്രം ആണ് ഇത് , വലിയ ഒരു ബജറ്റിൽ ആണ് ചിത്രം ഒരുക്കുന്നത് , മമ്മൂട്ടിയുടേതായി റിലീസ് ചെയ്യാൻ ഇരിക്കുന്ന നിരവതി ചിത്രങ്ങൾ ആണ് ഉള്ളത് , അടുത്ത വർഷം റിലീസ് ചെയ്യാൻ നിരവധി ചിത്രങ്ങൾ ഉണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →