കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ കുടുംബത്തിന്റെ കാരിക്കേച്ചർ പുറത്ത് വിട്ടുകൊണ്ട് നിർമിച്ച ഒരു ഡോക്യുമെന്ററി വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മോഹൻലാലിന്റെ ഭാര്യ, മക്കൾ എന്നിവർക്കൊപ്പം അദ്ദേഹത്തിന്റെ വീട്ടിലെ വളർത്തുമൃഗങ്ങളും ഉൾപ്പെട്ട കാരിക്കേച്ചറാണ് വൈറലായി മാറുന്നത്. തന്റെ ഭാര്യക്കും മക്കൾക്കും പുറമേ പത്തോളം വളർത്തു മൃഗങ്ങളും ഉള്ള ഈ കാരിക്കേച്ചർ ഉണ്ടായതിനെ കുറിച്ചുള്ള വീഡിയോ റിലീസ് ചെയ്തത് മോഹൻലാൽ തന്നെയാണ്. പ്രശസ്‍ത തിരക്കഥാകൃത്ത് സുരേഷ് ബാബുവാണ് ഈ കാരിക്കേച്ചർ വരച്ചിരിക്കുന്നത്. ക്യാരിക്കേച്ചർ വരച്ചതിന് സുരേഷ് ബാബുവിന് നന്ദി പറയുന്ന മോഹൻലാൽ വീഡിയോയിൽ പറയുന്നത്, മോഹൻലാൽ ഒരു മൃഗ സ്നേഹി കൂടിയാണെന്ന് മലയാളികൾ വ്യക്തം ആക്കുന്ന ഒരു കാര്യം താനെ ആയിരുന്നു ഇത് , എന്നാൽ ഇപ്പോൾ ഈ ചിത്രത്തെ കുറിച്ച് ഭദ്രൻ പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രെദ്ധ നേടുകയാണ് ,
ഭദ്രൻ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത് , ആരാധകർ ഏറ്റെടുക്കുകയും ചെയ്തു , എന്നാൽ ഈ സംഭവങ്ങൾ എല്ലാം വൈറൽ ആയി നിൽക്കുമ്പോൾ ആണ് , സോഷ്യൽ മീഡിയയിൽ മോഹൻലാൽ തന്റെ വളർത്തു മൃഗത്തിന്റെ കൂടെ നിൽക്കുന്ന ചിത്രം പങ്കുവെച്ചത് , ഈ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , എന്നാൽ ആരാധകർക്ക് മോഹൻലാൽ ഒരു മൃഗ സ്‌നേഹികൂടി ആണ് എന്ന് വ്യക്തം ആവുകയും ചെയ്തു , തന്റെ വളർത്തു പൂച്ചക്ക് ഒപ്പം ഉള്ള ഒരു ചിത്രം ആണ് പങ്കുവെച്ചത് , എന്നാൽ ഈ ചിത്രം വൈറൽ ആവുകയും ചെയ്തു , നിരവധി ആളുകൾ ആണ് ഫോട്ടോക്ക് താഴെ കമന്റുകൾ ആയി എത്തിയത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,