പുലിമുരുകനെ തകർക്കാൻ അവതാർ 2 എത്തുമോ

മലയാള സിനിമയിൽ വലിയ ഒരു ചർച്ച തന്നെ തുടങ്ങി , സിനിമ പ്രേമികളും അതിനു ഒപ്പം കൂടി അവതാർ 2 പുലിമുരുകൻ എന്ന സിനിമയും ആണ് അതിൽ പ്രധാന ചർച്ച വിഷയം, എന്നാൽ ഈ രണ്ടു സിനിമകളും കേരള ബോക്സ് ഓഫീസിലെ കണക്കുകൾ തന്നെ ആണ് ഈ രണ്ടു സിനിമാക്കൽ കുറിച്ചും ചർച്ചകൾ ചെയ്യാൻ പ്രയരിപിച്ചതു , അവതാർ 2 എന്ന ചിത്രം കേരള ബോക്സ് ഓഫീസിൽ നിന്നും വലിയ ഒരു കളക്ഷൻ തന്നെ സ്വന്തം ആക്കും എന്നു ആണ് പറയുന്നത് , കൂടാതെ ഈ ചിത്രം മലയാളം ഡബ്ബ് ചെയ്തും ഇറക്കുന്നുണ്ട് , അതുകൊണ്ടു തന്നെ കളക്ഷൻ ഇരട്ടി അവൻ സാധ്യത ഏറെ ആണ് , അവതാർ- ദ വേ ഓഫ് വാട്ടർ’ കേരളത്തിൽ റിലീസ് ചെയ്യില്ല എന്ന വാർത്തകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു എന്നാൽ പിന്നീട് അത് റിലീസ് ചെയ്യാൻ ഉള്ള സമ്മതം നയിക്കുകയും ചെയ്തു . ചിത്രം പ്രദർശിപ്പിക്കുന്നതിന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് വിലക്ക് ഏർപ്പെടുത്തി. വിതരണക്കാർ കൂടുതൽ തുക ചോദിക്കുന്നതാണ് വിലക്കിന് കാരണം. ഡിസംബർ 16-നായിരുന്നു ചിത്രത്തിൻ്റെ റിലീസ്.

 

 

ജെയിംസ് കാമറൂൺ സംവിധാനം ചെയ്യുന്ന ചിത്രം കടലിലും കരയിലുമായി ഗംഭീര ദൃശ്യ വിസ്മയം തീർക്കുമെന്നായിരുന്നു പ്രേക്ഷക പ്രതീക്ഷ. ഇന്ത്യയിൽ ആറ് ഭാഷകളിലാണ് ‘അവതാർ- ദ വേ ഓഫ് വാട്ടർ’ റിലീസ് ചെയ്യുക. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായിരുന്നു ചിത്രത്തിന് ഇന്ത്യയിൽ റിലീസ് ഉണ്ടായിരുന്നത്. 1832 കോടി രൂപയാണ് ചിത്രത്തിന്റെ നിർമാണ ചെലവ്. എന്നാൽ സിനിമ നിരൂപകർ പറയുന്നത് , പുലിമുരുകൻ എടുത്ത റെക്കോർഡ് എല്ലാം അവതാർ 2 മാറ്റി എടുക്കും എന്നാണ് പറയുന്നത് , എന്നാൽ മറ്റു പലരും പറയുന്നത് , ചിത്രത്തിന് പുലിമുരുകന്റെ കളക്ഷൻ റെക്കോർഡ് തകർക്കാൻ കഴിയില്ല എന്നു പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →