ദശപുഷ്പങ്ങൾ വീട്ടിൽ ഉണ്ടെങ്കിൽ നമ്മൾക്ക് വരുന്ന മാറ്റങ്ങൾ കണ്ടോ

ഔഷധമായി ഉപയോഗിക്കുന്ന പത്തു ‌കേരളീയ നാട്ടുചെടികളാണു ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്നത്. പൂക്കളെന്നാണു അറിയപ്പെടുന്നതെങ്കിലും ഇവയുടെ ഇലകൾക്കാണു പ്രാധാന്യം. കേരളത്തിലെ തൊടികളിലെങ്ങും കാണുന്ന ഈ പത്തു‌ ചെടികൾക്കും നാട്ടുവൈദ്യത്തിലും, ആയുർവേദ ചികിത്സയിലും വളരെ പ്രാധാന്യമുണ്ടു്. അതുപോലെ ഇവയെല്ലാം മംഗളകാരികളായ ചെടികളാണെന്നാണു‌ വിശ്വാസം. ഹൈന്ദവ ദേവപൂജയ്ക്കും, സ്ത്രീകൾക്കു തലയിൽ ചൂടുവാനും ദശപുഷ്പങ്ങൾ ഉപയോഗിക്കുന്നു. ദശ പുഷ്പങ്ങൾ . എന്നാൽ ഇവ നമ്മളുടെ ജീവിതത്തിൽ വളരെ അതികം പ്രധാനിയും ഉള്ള ഒന്ന് തന്നെ ആണ് ,

 

ഇവയുടെ സാനിധ്യം നമ്മളെ വളരെ ഗുണം ചെയ്യും , എന്നാൽ നമ്മളുടെ വീട്ടിൽ ഈ പുഷ്പങ്ങൾ നമ്മളുടെ വീട്ടിൽ ഉണ്ടെന്ക്കിൽ നമുക് ഐശ്വര്യം വന്നു ചേരാനും ഇവ നല്ലതു ആണ് , സാമ്പത്തികം ആയി ഉയർച്ച ഉണ്ടാവാനും ഏതു സഹായിക്കുന്നു , വീട്ടിൽ ഉള്ള കന്നിമൂല ദോഷം ആഭിചാരക്രിയകൾ ഇവയെല്ലാം പൂർണമായി മാറി ` ഈ ദശപുഷ്പങ്ങൾ നമ്മൾക്ക് നല്ല പോസിറ്റിവ് എനർജി നൽകുകയും ചെയ്യും , ദുഃങ്ങളും ദുരിതങ്ങളും എല്ലാം നീക്കുകയും ചെയ്യും, എന്നാൽ എങ്ങിനെ ആണ് നമ്മൾക്ക് ഈ പുഷ്പങ്ങൾ നമ്മളുടെ ജീവിക്കാത്തതിൽ ഫലിക്കുന്നത് എന്നു നോക്കാം കൂടുതൽ അറിയൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →