മലയാളികളുടെ പ്രിയനടന്‍ മമ്മൂട്ടിയുടെ വാഹനപ്രേമം തിരിച്ചറിഞ്ഞ അനുഭവത്തെക്കുറിച്ച് നമ്മൾക്ക് അറിയുന്ന ഒരു കാര്യം തന്നെ ആണ് വാഹനങ്ങൾ ഓടിക്കാനും വലിയ ഒരു വാഹന ശേഖരം തന്നെ മമ്മൂക്കയുടെ വീട്ടിൽ ഉണ്ട് , എന്നാൽ ഇപ്പോൾ ഓസ്‌ട്രേലിയയില്‍ വാഹനമോടിക്കുന്ന മമ്മൂട്ടിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , കാര്‍ ഡ്രൈവിംഗില്‍ മമ്മൂട്ടിക്കുള്ള കമ്പം ആരാധകര്‍ക്കിടയില്‍ പലപ്പോഴും ചര്‍ച്ചയാകാറുള്ളതാണ്. ഓസ്‍ട്രേലിയയില്‍ മമ്മൂട്ടി കാര്‍ ഓടിച്ചതിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. രണ്ടായിരത്തി മുന്നൂറു കിലോമീറ്റർ ദൂരമാണ് മമ്മൂട്ടി ഡ്രൈവ് ചെയ്‍തത്. ഓസ്ട്രേലിയയിൽ 10 വർഷമായി വാഹനമോടിക്കുന്ന തന്നേക്കാൾ ഇവിടത്തെ ഗതാഗത നിയമങ്ങൾ നിശ്ചയമായിരുന്നു മമ്മൂക്കയ്ക്ക് എന്ന് കുറിപ്പെഴുതിയ റോബര്‍ട്ട് പറയുന്നു. മമ്മൂട്ടിയുടെ പിആര്‍ഒ ആയ റോബര്‍ട്ട് എഴുതിയ കുറിപ്പ് വൈറൽ ആവുകയും ചെയ്തു , കേരളത്തിനേക്കാൾ വലിപ്പമുള്ള ദ്വീപ് സംസ്ഥാനമായ ടാസ്‍മാനിയയുടെ രണ്ടു തീര വശങ്ങൾ മമ്മൂക്ക കാറിൽ പിന്നിട്ടു.
ഹോബാർട്ടിൽ നിന്ന് ലോൺസസ്റ്റനിലേക്ക്, അവിടെനിന്ന് സ്വാൻസി,പോർട്ട് ആർതർ വഴി തിരിച്ചു ഹോബാർട്ട്. മടുപ്പേതുമില്ലാതെ, എന്നാൽ ഓരോ കിലോമീറ്ററിലും മമ്മൂക്ക ആവേശഭരിതനായി കാർ പായിച്ചു. റോഷിതിന്റെ ‘DON007’ നമ്പർ പ്ലെയിറ്റുള്ള ബ്രാൻഡ് ന്യൂ കാറുമെടുത്തു രണ്ടു ദിവസം കൊണ്ട് ടാസ്‍മാനിയ ചുറ്റിക്കണ്ടതോടെ മമ്മൂക്ക ഓസ്‌ട്രേലിയയിലെ ആദ്യ ഘട്ട സന്ദർശനത്തിൽ ഡ്രൈവ് ചെയ്‍ത ആകെ ദൂരം രണ്ടായിരത്തി മുന്നൂറു കിലോമീറ്റർ. വീണ്ടും ഒരു അദ്ഭുതം. ഓസ്ട്രേലിയയിൽ 10 വർഷമായി വാഹനമോടിക്കുന്ന എന്നേക്കാൾ ഇവിടത്തെ ഗതാഗത നിയമങ്ങൾ നിശ്ചയമായിരുന്നു മമ്മൂക്കയ്ക്ക്. എന്നാൽ ഇങ്ങനെ തുടങ്ങുന്ന ഒരു കുറിപ്പും ആരാധകർക്ക് പങ്കുവെച്ചിറുഞ്ഞു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,