മോഹൻലാൽ നായകനായ ഒരു ചിത്രം ഇവർ ഒരുക്കുന്നു

മലയാളത്തിലെ മഹാ നടന്റെ പുതിയ സിനിമയുടെ പ്രഖ്യാപനം എത്തുകയാണ് , മലയാള സിനിമയിലെ നിർമാണ വിതരണ കമ്പിനികൾ ആയ പൃഥ്വിരാജ് പ്രൊഡക്ഷൻ , മാജിക് ഫ്രെയിംസ് എന്നിവർ ഒന്നിച്ചു ആണ് , എന്നാൽ ഇപ്പോൾ രണ്ടു നിർമ്മാണക്കമ്പിനികൾ ഒന്നിച്ചു ആണ് ചിത്രങ്ങൾ നിർമിക്കുന്നത് ഒരുപിടി മികച്ച ചിത്രങ്ങൾ ആണ് ഇരുവരും മലയാളസിനിമക്ക് സമ്മാനിച്ചിട്ടുള്ളത് , എന്നാൽ ഇപ്പോൾ മലയാളത്തിന്റെ മഹാ നടൻ മോഹൻലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ ആണ് വരുന്നത് , ടിജോ ജോസ് ആന്റണി ആണ് ഈ ചിത്രം മോഹൻലാലിനെ നായകനാക്കി ചിത്രം സംവിദാനം ചെയുന്നത് , ലിജോ ജോസ് പല്ലിശേരി ഒരുക്കാൻ പോവുന്ന ചിത്രവും പൃഥ്വിരാജ് ഒരുക്കാൻ പോവുന്ന ഏമ്പുരാൻ എന്ന ചിത്രവും പൂർത്തിയാക്കിയ ശേഷം ആണ് ഈ ചിത്രം ആരംഭിക്കുകയുള്ളു എന്ന വാർത്തകളും വരുന്നു ,

 

 

കൈരളി tmt എന്ന പരസ്യത്തിന്റെ സംവിധായകൻ ആയിരുന്നു , ജനുവരിയിൽ ആണ് ലിജോ ജോസ് ചിത്രം ആരംഭിക്കുകയാണ് , എന്നാൽ ഇ ചിത്രങ്ങളുടെ എല്ലാം ഷൂട്ടിംഗ് കഴിഞ്ഞതിനു ശേഷം ആണ് ഇങ്ങനെ ഒരു ചിത്രം ഉണ്ടാവുക എന്നാണ് പറയുന്നത് , എന്നാൽ മോഹൻലാലിനെ വെച്ച് നിരവധി ചിത്രങ്ങൾ ആണ് ഇനി മലയാളത്തിൽ വരാൻ ഇരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →