ആരാധകരെ ഞെട്ടിച്ച്‌ പ്രണവും മമ്മൂട്ടിയും ആഗ്രഹങ്ങൾ പൂർത്തിയാക്കിയത് കണ്ടോ

മലയാളത്തിലയെ യുവതാരങ്ങൾക്ക് ഇടയിൽ മികച്ച ഒരു താരം ആണ് പ്രണവ് മോഹൻലാൽ , വളരെ കുറവ് സിനിമകൾ മാത്രം ആണ് പ്രണവ് മോഹൻലാൽ ചെയ്തത് , എന്നാൽ സിനിമ ആസ്വാദകർക്ക് വളരെ അതികം ഇഷ്ടം ഉള്ള ഒരുത്തരം ആണ് പ്രണവ് , എന്നാൽ സിനിമയേക്കാൾ കൂടുതൽ യാത്രകളെ ആണ് പ്രണവ് സ്നേഹിക്കുന്നത് , എന്നാൽ അത് വെളിപ്പെടുത്തുന്ന ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ സജീവം തന്നെ ആണ് , എന്നാൽ ഇപ്പോൾ ഇതാ പ്രണവിനെ കുറിച്ച് വിനീത് ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവം ആയി വൈറൽ ആയി മാറിയിരിക്കുന്നത് , പ്രണവ് ഇപ്പോൾ യൂറോപ് യാത്രയിൽ ആണ് എന്നും ഒരു രാജ്യത്തിൽ നിന്നും മറ്റൊരു രാജ്യത്തിലേക്ക് കാല്നടയാത്രയിലൂടെ ആണ് താരം യാത്ര ചെയുന്നത് എന്നാണ് പറയുന്നത് ,

 

എന്നാൽ മലയാള താരങ്ങൾ അവരുടെ ആഗ്രഹങ്ങൾ പൂർത്തിയാക്കുകയാണ് എന്നാൽ എല്ലാവരും ഞെട്ടലോടെ ആണ് ഈ കാര്യങ്ങൾ കേട്ടത് , ആരാധകരെ ഞെട്ടിച്ച്‌ പ്രണവും മമ്മൂട്ടിയും ഇപ്പോൾ അവരുടെ ആഗ്രഹങ്ങൾ സാധിച്ചു എന്ന വാർത്തകൾ ആണ് വരുന്നത് , എന്നാൽ മമ്മൂട്ടി കാർ ഡ്രൈവിംഗിൽ മമ്മൂട്ടിക്കുള്ള കമ്പം ആരാധകർക്കിടയിൽ പലപ്പോഴും ചർച്ചയാകാറുള്ളതാണ്. ഓസ്‍ട്രേലിയയിൽ മമ്മൂട്ടി കാർ ഓടിച്ചതിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. രണ്ടായിരത്തി മുന്നൂറു കിലോമീറ്റർ ദൂരമാണ് മമ്മൂട്ടി ഡ്രൈവ് ചെയ്‍തത്. ഓസ്‌ട്രേലിയയിലെ ആദ്യ ഘട്ട സന്ദർശനത്തിൽ ഡ്രൈവ് ചെയ്‍ത ആകെ ദൂരം രണ്ടായിരത്തി മുന്നൂറു കിലോമീറ്റർ ആണ് യാത്ര ചെയ്തത് എന്ന വാർത്തകളും വരുന്നു , എന്നാൽ ഈ കാര്യങ്ങൾ എല്ലാം ആകർക്ക് ഇടയിൽ വലിയ ചർച്ചകൾ ആയിമാറിയിരിക്കുകയാണ് ,

`

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →