ജന്മദിനത്തിൽ മിഠായി നീട്ടിയകരങ്ങൾ കണ്ടോ മനസ്സലിയിച്ച ദൃശ്യം

നമ്മളുടെ പിറന്നാൾ ദിനങ്ങൾ നമ്മൾ ഒരിക്കലും മറക്കാത്ത ഒന്ന് ഒന്നു ആണ് നമ്മൾ നമ്മളുടെ പിറന്നാൾ ആഘോഷിക്കുകയും വലിയ രീതിയിൽ താനെ ആയിരിക്കും , വ്യത്യസ്തമായ രീതിയിൽ ആഘോഷിക്കുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതും ആണ് , എന്നാൽ അത്തരം ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിയിരിക്കുന്നത് , എന്നാൽ അങ്ങിനെ ഒരു പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ ആണ് വൈറൽ ആയികൊണ്ടിരിക്കുന്നത് , വളരെ അതികം വ്യത്യസ്തം ആയ രീതിയിൽ ആണ് ഈ പിറന്നാൾ ആഘോഷം ,ഒരു ഫുട്പാത്തിൽ ഇരിക്കുന്ന ഒരു അമ്മയും കുഞ്ഞുങ്ങളും ആ കുഞ്ഞിന്റെ പിറന്നാൾ ആഘോഷം ആണ് നടത്തുന്നത് തെരുവിൽ കഴിയുന്ന അവർ തങ്ങൾക്ക് കഴിയാവുന്ന രീതിയിൽ ആണ് പിറന്നാൾ ആഘോഷം നടത്തുന്നത് തെരുവിലൂടെ നടന്നു നീങ്ങുന്നവർക്ക് മിടായി വിതരണം ആണ് നടത്തുന്നത് ,

 

 

എന്നാൽ ഇത് കണ്ട എല്ലാവരും മിടായി വേടിച്ചു ആ കുഞ്ഞിനോട് പിറന്നാൾ ആശംസകൾ പറയുന്നതും വീഡിയോയിൽ കാണാം എന്നാൽ ഇങ്ങനെ ഒരു കാഴ്ച നമ്മളുടെ കണ്ണ് നിരക്കുകയാണ് ചെയ്‌തത്‌ , എന്നാൽ ഇത് ഒന്നും കാണാത്തരീതിയിൽ പോവുന്ന വഴിയാത്രക്കാരും ഉണ്ടായിരുന്നു , ചില നല്ല മനസുകൾ ആ കുഞ്ഞിന് സമ്മാനങ്ങളും നൽകി , തങ്ങൾക്ക് വീടില്ലാത്ത കാരണം ആണ് ഇങ്ങനെ വഴിയിൽ ഇരുന്നത് എന്നും ആ ‘അമ്മ പറഞ്ഞു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →