കരയിൽ ജീവിക്കുന്ന ഏറ്റവും വലിയ ജീവിയാണ് ആന എന്നത് അറിയാത്തവരായി ആരും തന്നെ ഇല്ല. എന്നാൽ വലിപ്പം കൊണ്ടും പ്രവർത്തികൊണ്ടും ഒരുപാട് കൗതുകം നിറഞ്ഞ ഒന്നാണ് ആന. ഉത്സവ പറമ്പുകളിൽ ആനകൾ നിരന്നുനിൽകുന്നത് കണ്ടാൽ ഓടി എത്തുന്നത് ആയിരകണക്കിന് ജനങ്ങളാണ്.ഉത്സവത്തിന് എഴുന്നള്ളിപ്പ് നടക്കുന്നതിനിടെ ആനപാപ്പാന് ഇല്ലെന്ക്കിൽ ആനകൾ ഇടയൻ സാധ്യത ഏറെ ആണ് ,ആനകളും പാപ്പാന്മാരും തമ്മിൽ വലിയ ഒരു ബന്ധം തന്നെ ഉണ്ടാവും എന്നാൽ ചില സമയങ്ങളിൽ ആനകൾക്ക് പാപ്പാന്മാർ വലിയ ശത്രുക്കൾ തന്നെ ആയിരിക്കും ,പാപ്പാൻ മാർ ആണ് ആനകളെ നിയന്തിരക്കുന്നത് ,
ആനകളില്ലാത്ത ഒരു ഉത്സവത്തെക്കുറിച്ച് നമുക്ക് ആലോചിക്കാൻ പോലും കഴിയില്ല. എന്നാൽ ആനകൾ പിടയുന്ന സാഹചര്യവും അതികം തന്നെ ആണ് നിരവധി സംഭവങ്ങൾ ആണ് ഇങ്ങനെ ഉണ്ടായിരിക്കുന്നത് എന്നാൽ ആന ആകർമിച്ച ഒരാൾ മരണം വരെ സംഭവിച്ച ഒരു കഥ ഉണ്ട് ,ഉത്സവ പറമ്പുകൾ നിറഞ്ഞുനിൽക്കുന്ന കൊമ്പന്മാരെ കാണാനായി എത്തുന്നത് നിരവധി ആളുകളാണ്.എന്നാൽ ആനകൾ ഇടഞ്ഞാൽ വളരെ അതികം പ്രയാസം, ഉള്ള കാര്യം ആണ് , എന്നാൽ ഈ വീഡിയോയിൽ തന്റെ പാപ്പാനെ ആണ് ഈ ആന ആകർമിക്കുന്നത് ആ വീഡിയോ ആണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,