മോഹൻലാലിനെ കുറിച്ച് മോശം പറഞ്ഞതിന്റെ കാരണം വ്യക്തം ആക്കി സലാം ബാപ്പു

മോഹൻലാൽ കാരണം തന്റെ സിനിമ പരാജയപെട്ടു എന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾ എന്നാൽ അത് സലാം ബാപ്പു പറഞ്ഞു എന്ന് പറഞ്ഞുകൊണ്ട് ആണ് സോഷ്യൽ മീഡിയയിൽ വാർത്തകളും ചർച്ചകളും വന്നത് , സലാം ബാപ്പു സംവിധാനം ചെയ്ത് 2013-മാർച്ച് 21-നു പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് റെഡ്‌ വൈൻ. മാമൻ കെ രാജൻ തിരക്കഥയും സംഭാഷണവും എഴുതിയ ഈ സിനിമയിൽ മോഹൻലാൽ, ഫഹദ് ഫാസിൽ, ആസിഫ് അലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്, ഈ ക്രൈം ത്രില്ലർ ചിത്രം ഷൂട്ട്‌ ചെയ്തത് . എന്നാൽ ഈ ചിത്രത്തെ കുറിച്ച് പറയുകയാണ് സലാം ബാപ്പു , എന്നാൽ ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ ഒരു പരാജയം തന്നെ ആയിരുന്നു ഈ ചിത്രം ,ആ ചിത്രം സംഭവിച്ച കഥയും പരാജയ കാരണവും വ്യക്തം ആക്കുകയാണ് സംവിധായകൻ ,

 

ഒരു അഭിമുഖത്തിൽ ആണ് ഈ കാര്യങ്ങൾ എല്ലാം തുടന്ന് പറഞ്ഞത് , തിരക്കഥ കേട്ട് ഇഷ്ടപെട്ട മോഹൻലാൽ എന്നാൽ പിന്നീട് അദ്ദേഹത്തെ തിരക്കഥ മാറ്റാൻ സമ്മതിക്കാതെയും ഇരുന്നു , ചിത്രത്തിൽ ഗാനങ്ങളോ മാസ്സ് രംഗങ്ങളോ ഒന്നും ഇല്ലായിരുന്നു എന്നാൽ അങിനെ ഉള്ള ചില കാരണങ്ങളും ആണ് ഈ ചിത്രത്തിന്റെ പ്രചായകരണം എന്ന് സലാം പറയുന്നു , എന്നാൽ ഈ സിനിമ പരാചയപെട്ടതിനുടെ കാരണം ആണ് വ്യക്തം ആക്കുന്നത് , എന്നാൽ അതിനെ കുറിച്ച് പറയുകയാണ് , ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് ഈ കാര്യങ്ങൾ എല്ലാം വ്യക്തം ആക്കിയത് എന്നാൽ സിനിമ മുഴുവൻ ആയി പരാജയം അല്ലായിരുന്നു എന്നും സിനിമയുടെ ഉളിൽ ഉള്ള ചെറിയ കാര്യങ്ങൾക്ക് മാത്രം ആണ് പല പാഷാണങ്ങളും ഉണ്ടായിരിക്കുന്നത് എന്നാണ് പറയുന്നത് , സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കര്യങ്ങൾ എല്ലാം തെറ്റാണു എന്നും പറയുകയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →