സംവിധായകൻ ലോകേഷിനെ വിക്രത്തിലൂടെ ലോകേഷ് തന്റെ സിനിമാറ്റിക്ക് യൂണിവേഴ്‌സിനും തുടക്കം കുറിച്ചിരുന്നു. തന്റെ മുൻ ചിത്രമായ കൈതിയിലെ കഥാപാത്രങ്ങളെ വിക്രമിലും കൊണ്ടുവന്നാണ് ലോകേഷ് യൂണിവേഴ്‌സിന് തുടക്കം കുറിച്ചത്.എന്നാൽ ഇങ്ങനെ ഒരു കാര്യം ഇപ്പോൾ എല്ലാ മേഖലയിൽ നിന്നും ചർച്ചകൾ തുടങ്ങി , എന്നാൽ അതുപോലെ മലയാള സിനിമ പ്രേക്ഷകരും പറയുന്നു ഇതുപോലെ ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിനും തുടക്കം കുറിക്കണം എന്ന് എന്നാൽ അങ്ങിനെ ഉണ്ടാക്കാൻ പറ്റിയ സിനിമയും സന്ദർഭവും ഏതെല്ലാം ആണ് എന്നു ചർച്ച ചെയുമ്പോൾ ആണ് അവർക്ക് മുന്നിലേക്ക് പല രീതിയിൽ ഉള്ള ആശയങ്ങൾ എത്തിയത് , അതിൽ ഒന്ന് ആണ് ഏജന്റകളുടെ കഥ പറയുന്ന ഒരു ഉദയകൃഷ്ണ യൂണിവേഴ്‌സിനും ആയിരുന്നു ഒരു ചർച്ച എന്നാൽ അത് വലിയ ഒരു ട്രോളുകൾക്ക് വഴിവെക്കുകയായിരുന്നു ,
എന്നാൽ ഉദയകൃഷ്ണയ്‌യുടെ എല്ലാ സിനിമകളും ചേർത്ത് വെക്കുകയാണ് ആരാധകർ , എന്നാൽ ഇനി വരാൻ ഇരിക്കുന്ന ചിത്രങ്ങളെ കുറിച്ചും പരാമർശം ഉണ്ടായിരുന്നു , എന്നാൽ അപ്പോൾ ആണ് മറ്റൊരു യൂണിവേഴ്‌സയ ജിത്തു ജോസഫ് മോഹൻലാൽ എന്നീകുട്ടുകെട്ടിൽ ഒരുങ്ങിയ ദൃശ്യം എന്ന സിനിമ എന്നാൽ ഈ സംവിധായകന് അങ്ങിനെ ഒരു സിനിമാറ്റിക്ക്യൂണിവേഴ്‌സിനും തുടക്കം വെക്കാൻ ഉള്ള എല്ലാ കാര്യങ്ങളും ഉണ്ട് , എന്നാൽ ഈ ദൃശ്യം എന്ന സിനിമകളുടെ എല്ലാ ഭാഗങ്ങളും ഇറങ്ങിയാൽ അത് ഒരു യൂണിവേഴ്‌സിനും തുടക്കം തന്നെ ആണ് , എന്നാൽ ആരാധകരും അങ്ങിനെ ഒരു കാര്യത്തിന് വേണ്ടി ആണ് കാത്തിരിക്കുന്നത് , ദൃശ്യം മൂന്നാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുകയാണ് എല്ലാവരും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,