റാം ഒന്നാം ഭാഗം വിജയിക്കുമോ ജിത്തു ജോസഫ് പറഞ്ഞത് കേട്ടോ

മലയാളത്തിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടു തന്നെ ആണ് ജിത്തു ജോസഫ് മോഹൻലാൽ എന്നിവർ , ദൃശ്യം എന്ന സിനിമയിലൂടെ വലിയ ഒരു ഹിറ്റ് മലയാള സിനിമക്ക് നൽകി തന്ന ഒരു സംവിധായകൻ തന്നെ ആണ് ജിത്തു ജോസഫ് , എന്നാൽ ഇപ്പോൾ ജിത്തു ജോസഫ് മോഹൻലാൽ എന്നിവർ ഒന്നിക്കുന്ന എന്ന വാർത്തകൾ ആണ് വരുന്നത് ഒരു ആക്ഷൻ ത്രില്ലെർ ചിത്രം ആയി ആണ് ഒരുങ്ങുന്നത് , റാം എന്ന ചിത്രത്തിൽ ആണ് ആണ് ഇരുവരും ഒന്നിക്കുന്നത് , മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു കുട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം എന്ന വാർത്തകൾ ആരാധകർക്ക് ഇടയിൽ വലിയ ഒരു ആവേശം തന്നെ ആണ് . ഈ ചിത്ര രണ്ടു ഭാഗങ്ങൾ ആയി ആണ് ഇറങ്ങാൻ പോവുന്നത് എന്നാൽ ഈ ചിത്രത്തിന് വേണ്ടി വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് എല്ലാ സിനിമ പ്രേക്ഷകരും , ഈ ചിത്രം തുടങ്ങിയ സമയത്തു രണ്ടു ഭാഗങ്ങൾ ഇല്ലായിരുന്നു ,

 

എന്നാൽ പിന്നീട് ആണ് രണ്ടാം ഭാഗം ഒരുക്കം എന്ന തീരുമാനം ആയതു , എന്നാൽ അങ്ങിനെ ഒരു കാര്യം മോഹൻലാലിനെയും നിര്മാതാവിനെയും അറിയിച്ചപ്പോൾ ഈ ചിത്രം രണ്ടു ഭാഗങ്ങൾ ആയി ഒരുക്കാൻ തീരുമാനിച്ചു എന്നും പറയുന്നു ജിത്തു ജോസഫ് ഒരു അഭിമുഖത്തിൽ ആണ് ഈ കാര്യം വ്യക്തം ആക്കിയത് , എന്നാൽ റാം എന്ന ചിത്രത്തിന്റെ ഒന്നാം, ഭാഗം പ്രതീക്ഷിച്ച പോലെ വിജയിച്ചില്ല എക്കിൽ എന്ന ചോദ്യത്തിന് മറുപടി പറയുകയും ചെയ്തു , എന്നാൽ അത് ആണ് പിന്നീട് ചർച്ചകൾക്ക് വഴിവെച്ചത് , ആദ്യ ഭാഗം വിജയിക്കും എന്നു ഉറപ്പ് ഉണ്ട് അത് കൊണ്ട് തന്നെ ആണ് രണ്ടു ഭാഗങ്ങൾ ആയി ചെയ്യാൻ തീരുമാനിച്ചത് എന്നും പറയുകയാണ് , എന്നാൽ ഇരുവരും യോനിക്കുമ്പോൾ മലയാളി സിനിമ പ്രേമികൾക്ക് വലിയ ഒരു പ്രതീക്ഷ തന്നെ ആണ് ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →