പ്രണയരംഗങ്ങളിൽ കട്ട് പറഞ്ഞാലും ഞാൻ അവസാനിപ്പിക്കാറില്ല എന്നു പറയുകയാണ് മോഹൻലാൽ ഈ കര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയ വാക്കുകൾ ആണ് , സംവിധായകർ കട്ട് പറഞ്ഞാലും ഞാൻ അത് അവസാനിപ്പിക്കാറില്ല എന്നു പറയുകയാണ് , ഒരു പരുപാടിയിൽ നടൻ മുകേഷ് ചോദിച്ച ചോദ്യത്തിന് മറുപടി പറയുകയാണ് താരം എന്നാൽ ഇത് ഇപ്പോൾ വീണ്ടും ചർച്ച ആവുകയാണ് , സോഷ്യൽ മീഡിയയിൽ വാർത്തകൾ ആയി തന്നെ എത്തുന്നു , പ്രണയരംഗങ്ങൾ മോഹൻലാലിന്റെ കൂടെ അഭിനയിക്കാൻ നല്ല കംഫോട്ട ആണ് എന്നു ആ സമയകകളിൽ ലാലിന്റെ കൂടെ അഭിനയിച്ച എല്ലാവരും പറയുക്കുകയാണ് ,
എന്നാൽ മോഹൻലാൽ ആ രംഗങ്ങളിൽ അഭിനയിക്കുമ്പോൾ ജീവിക്കുകയാണ് എന്നും പിന്നീട് എങ്ങിനെ ആണ് ആ രംഗങ്ങളിൽ നിന്നും തിരിച്ചു മോഹൻലാലിലേക്ക് വരുന്നത് എന്ന ചോദ്യത്തിന് ആണ് മോഹൻലാൽ മറുപടി പറഞ്ഞത് , എന്നാൽ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കുകയും ചെയ്തു , മോഹൻലാലിനെ അഭിനയ മികവിനെ കുറിച്ചും പറയുകയാണ് ഇപ്പോൾ ആരാധകരും വളരെ മികവ് തെളിയിച്ച ഒരു നടൻ തന്നെ ആണ് മോഹൻലാൽ , എന്നാൽ മലയാളത്തിൽ; നിരവധി ചിത്രങ്ങൾ ആണ് ഇനി റിലീസ് ചെയ്യാൻ ഉള്ളത്