മലയാളത്തിന്റെ സിനിമാ സങ്കൽപ്പങ്ങൾ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ മാറ്റിമറിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി . ആമേൻ, അങ്കമാലി ഡയറീസ്, ഈമയു, ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങൾ വലിയ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ചുരുളി എന്ന ചിത്രത്തിലൂടെയാണ് ലിജോ ജോസ് മലയാള സിനിമയിൽ പുതിയ ആഖ്യാനങ്ങൾ അവതരിപ്പിച്ചത്. ഇപ്പോൾ ഇതാ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു കൊണ്ട് ലിജോ ജോസ് പെല്ലിശ്ശേരിയ്ക്ക് ഒപ്പമുള്ള പുതിയ പ്രോജക്ട് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് മോഹൻലാൽ. അടുത്ത പ്രോജക്റ്റ് ഇന്ത്യൻ സിനിമയിലെ ഏറ്റവും കഴിവുള്ള സംവിധായകരിൽ ഒരാളായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമായിരിക്കും എന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്‌സ് ലാബ്‌സ്, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് പ്രോജക്ട് നിർമ്മിക്കുന്നതെന്നും മോഹൻലാൽ അറിയിച്ചതും ആണ് ,
എന്നാൽ ഈ കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുന്നതും ആണ് , എന്നാൽ നിരവധി പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ ആരാധകർ അടിച്ചു ഇറക്കുന്നുണ്ട് , എന്നാൽ ഈ ചിത്രത്തിന്റെ ഒരു അപ്ഡേറ്റുകളും വലിയ വൈറൽ ആവാറുള്ളത് ആണ് , എന്നാൽ ഈ ചിത്രം പ്രഖ്യാപിച്ചമുതൽ വലിയ ഒരു പ്രതീക്ഷയിൽ ആണ് ആരാധകരും , എന്നാൽ ചിത്രം എന്നാണ് റിലീസ് ചെയുക എന്ന കാര്യത്തിൽ ആണ് എല്ലാവരുടെയും സംശയം , വളരെ അതികം വ്യത്യസ്തതകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,