നമ്മളുടെ നാട്ടിൽ സ്ഥിരം ആയി നടന്നു വരുന്ന ഒരു കാര്യം താനെന്ന ആണ് ഓരോ ദിവസവും മോഷ്ടാക്കൾ വളരെ അതികം വർധിച്ചു വരുകയാണ് ചെയുന്നത് , വിതക്തമായ മോഷണം എണ്ണയൊക്കെ പറയുന്നത് ഇതാണ് മോഷണം ഒരുപാട് ചെയ്യുന്ന ആളുകളെ നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ ഇത്രയും വിതക്തമായ പ്ലാനോട് കൂടെ മോഷണം നടത്തുന്ന ഒരു കാഴ്ച മുന്ബെങ്ങും കണ്ടു കാണില്ല. ആളുകൾ ഉള്ളപ്പോൾ ആണ് മോഷണം നടക്കുന്നത് എന്ന് പറഞ്ഞാൽ ശരിക്കും അത്ഭുതപ്പെട്ടു പോകും അതുകൊണ്ട് തന്നെ നിങ്ങൾ ഈ കാഴ്ച കാണുന്നുണ്ട് എങ്കിൽ ഇത്തരത്തിലുള്ള ഒരു തട്ടിപ്പിന് ഇരയാവാതെ നോക്കേണ്ടത് വളരെ അധികം അത്യാവശ്യമായ ഒരു കാര്യം തന്നെ ആണ്. എന്നാൽ മോഷണം നടത്തി അവർ പോലീസ് പിടിയിലും ആവാറുള്ളത് ആണ് എന്നാൽ അങ്ങിനെ മോഷണ നടത്തിയ ഒരു യുവാവ് പോലീസ് പിടിയിൽ ആയപ്പോൾ ഉണ്ട ഒരു അനുഭവം ആണ് ഒരു പോലീസ് സ്റ്റേഷനിൽ നിന്നും വന്ന ഒരു വീഡിയോയിൽ ഉള്ളത് ,
കള്ളന്റെ കുറ്റസമ്മതം കേട്ട് ചിരിക്കുകയാണ് പോലീസ് , തൻ മോഷണം നടത്തി കഴിഞ്ഞാൽ തനിക്ക് കുറ്റബോധം ഉണ്ടാവും എന്നും മോഷ്ടിച്ച പണം പാവങ്ങൾക്ക് നൽകും എന്നും ആണ് കള്ളൻ പറയുന്നത് ഇത് കേട്ടാണ് പോലീസ് ചിരിക്കുന്നത് മോഷണം തെറ്റാണു എന്ന് അറിയാം എന്നും കള്ളൻ പറയുന്നു , അവസാനം പതിനായിരം രൂപ ആണ് മോഷണ നടത്തിയത് എന്നും കള്ളൻ പറയുന്നു ഏന്നാൽ ഈ പണം പാവങ്ങൾക്ക് നൽകി ഏതാനും കള്ളൻ പറഞ്ഞു , ഈ വീഡിയോ കണ്ടാൽ ആർക്കും ഒന്ന് ചിരിവരും ഈ കള്ളന്റെ കുറ്റസമ്മതം ഒന്ന് കേട്ടു നോക്കു ,