നല്ല മണി മണിപ്പോലെ ഇംഗ്ലീഷ് ഭാഷ സംസാരിക്ക്‌നാഥ് കണ്ടോ

നമ്മളുടെ ഇടയിൽ വിദ്യാഭ്യാസം ഉള്ള നിരവധി ആളുകൾ ആണ് ഉള്ളത് , എന്നാൽ അവർക്ക് ഒന്നും കൃത്യം ആയി കാര്യങ്ങള ചെയ്യാനോ അറിയില്ല എം എന്നാൽ വിദ്യാഭ്യാസം നമ്മളുടെ ജീവിതത്തിൽ വളരെ അതികം പ്രധാനിയും ഉണ്ട് , എന്നാൽ അതിൽ ഒന്ന് ആണ് ഏത് ഭാഷയും സംസാരിക്കാൻ ഉള്ള ഒരു കഴിവ് , ഇംഗ്ലീഷ് സംസാരിക്കുക എന്നത് നമ്മൾക്ക് വളരെ അതികം ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒരു കാര്യം തന്നെ ആണ് , എന്നാൽ നമ്മളുടെ ഇടയിൽ പച്ചവെള്ളം പോലെ ഇംഗ്ലീഷ് സംസാരിക്കുന്ന ആളുകളൂം ഉണ്ട് , എന്നാൽ ഈ വീഡിയോയിൽ സാധാരണ ജീവിതം ജീവിക്കുന്ന ഒരു അമ്മയാണ് ഈ കഥയിലെ താരം.

 

 

ഷാശില ഹെഡ്കര്‍ എന്ന യുവതി പങ്കുവെച്ച ഒരു വീഡിയോ ആണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഒരുസാധാരണ ജീവിക്കുന്ന ആ സ്ത്രീയോട് സംസാരിക്കവേയാണ് ഷാശില ഞെട്ടിപ്പോയത്. ഒരു ബസിൽ വെച്ച് ആണ് ആ അമ്മുമ്മ ഇംഗ്ലീഷ് പറയുന്നത് പ്രായം ആയാലും ഇംഗ്ലീഷ് വളരെ പച്ചവെള്ളം പോലെ ആണ് സംസാരിക്കുന്നത് , നല്ല മണി മണിപ്പോലെ ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന ആ അമ്മ എല്ലാവരേയും അത്ഭുതപ്പെടുത്തുകയാണ്. കൂടുതലറിയാന്‍ വീഡിയോ കണ്ട് നോക്കൂ…

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →