മോഹൻലാലിന് മാത്രം ആണ് അത് ചെയ്യാൻ കഴിയുകയുള്ളു മുരളി ഗോപിയുടെ വാക്കുകൾ

2019 – ൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാള ത്രില്ലർ ചിത്രമാണ് ലൂസിഫർ. മുരളി ഗോപി തിരക്കഥയെഴുതി ആൻറണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന സവിശേഷതയും ഇതിനുണ്ട്. ഈ ചിത്രത്തിൽ മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ പൃഥ്വിരാജ് സുകുമാരൻ, വിവേക് ഒബ്റോയ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരും പ്രധാന പ്രധാനവേഷത്തിൽ എത്തിയിരുന്നു , എന്നാൽ ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ ഒരു വിജയം തന്നെ ആയിരുന്നു , ചിത്രം പിന്നീട് ഹിന്ദി തമിഴ് തെലുങ്ക് ഇനി ഭാഷകളിലും ഡബ് ചെയ്തു , കൂടാതെ തന്നെ തെലുങ്കിൽ ഈ ചിത്രം റീമാകെ ചെയ്തിരുന്നു ,

 

 

തെലുങ്കിൽ അഭിനയിച്ചത് ചിരം ജീവി ആണ് എന്നാൽ ആ ചിത്രത്തിന്റെ പരാജയകരണത്തെ കുറച്ചു പറയുകയാണ് തിരക്കഥാകൃത് മുരളി ഗോപി , ഒർജിനൽ സിനിമയുടെ പോയിന്റുകൾ മനസിലേക്ക് ചെയുകയാണെന്ക്കിൽ സിനിമകൾ പരാജയം സംഭവിക്കില്ല എന്നും, ആണ് മുരളി ഗോപി പറഞ്ഞത് , സിനിമയുടെ പ്രചായകരണം താൻ ഇപ്പോൾ പറയുന്നില്ല എന്നും ആണ് പറഞ്ഞത് , ഒരു അഭിമുഖത്തിൽ ആണ് ഈ കര്യങ്ങൾ എല്ലാം വ്യക്തം ആക്കിയത് , ഒരു താരത്തെ മുന്നിൽ കണ്ടു കൊണ്ട് ആണ് ഈ തിരക്കഥ ഇറക്കിയത് എന്നും പറയുന്നു , എന്നാൽ അത്തരത്തിൽ ഒരു കഥാപാത്രം മോഹൻലാലിനെ പോലെ ഉള്ള നടൻ ചെയ്താലേ അത് പ്രാവർത്തികം ആവുകയുള്ളൂ എന്നും മുരളി ഗോപി പറഞ്ഞു ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →