മലയാള സിനിമ പ്രേക്ഷകരെ വരെ ഞെട്ടിച്ചിരിക്കുകയാണ് യുവ സംവിധായകനും നടനും ആയ ബേസിൽ ജോസഫ് , മലയാളികൾക്ക് ഒരു അഭിമാന നിമിഷം തന്നെ ആണ് ഇത് , സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ്സ് 2022ൽ മികച്ച സംവിധായകനായി ബേസിൽ ജോസഫ്.ടൊവിനോ തോമസ് നായകനായി പുറത്തിറങ്ങിയ മിന്നൽ മുരളി എന്ന സിനിമയ്ക്കാണ് പുരസ്കാരം. സിംഗപ്പൂരിൽ നടന്ന ചടങ്ങിൽ, 16 രാജ്യങ്ങളിലെ സിനിമകളിൽ നിന്നാണ് മിന്നൽ മുരളിയും ബേസിലും ഈ പുരസ്കാരനേട്ടം സ്വന്തമാക്കിയത്.സമൂഹമാധ്യമങ്ങളിലൂടെ ബേസിൽ തന്നെയാണ് ഈ സന്തോഷ വാർത്ത പങ്കുവെച്ചത്. ബേസിലിന് ആശംസയുമായി ടൊവിനോ തോമസ്, സഞ്ജു സാംസൺ, സൈജു കുറിപ്പ്, സിജു വിൽസൺ തുടങ്ങിയ നിരവധി പ്രമുഖർ രംഗത്തെത്തി. അതുപോലെ തന്നെ ബസിലിനെ പ്രശംസിച്ചു കൊണ്ട് മോഹൻലാലും രംഗത്ത് എത്തുകയുണ്ടായി ,
എന്നാൽ ഈ കാര്യങ്ങൾ എല്ലാം ആരാധകർക്ക് കൗതുകം ആവുകയും ചെയ്തു , മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ വഴി ആണ് ഈ കാര്യം അറിയിച്ചത് , ബേസിൽ പുരസ്‌കാരം സ്വീകരിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചായിരുന്നു മോഹൻലാൽ ആശംസകൾ അറിയിച്ചത് , എന്നാൽ ഈ കാര്യങ്ങൾ എല്ലാ മോഹൻലാൽ ബേസിൽ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു , 16 രാജ്യങ്ങളിൽ നിന്നും ഉള്ള ചിത്രങ്ങളിൽ നിന്നും ആണ് മിന്നൽ മുരളി എന്ന ചിത്രവും ബേസിൽ ജോസഫ് ഈ പുരസ്‌കാര നേട്ടം സ്വന്തം ആക്കിയത് , സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,