പാട്ട് പാടി വൈറലായ കൃഷ്ണേട്ടൻ സോഷ്യൽ ലോകം ഏറ്റെടുത്തു

കല്യാണവീടുകളിലും ആളുകൾ കൂടുന്ന സഥലങ്ങളിലും വെച്ച് തന്റെതായ കഴിവുകളിലുടെ പാട്ടുപാടുന്ന ആളുകളുടെ വീഡിയോ നമ്മൾ ധാരാളം കണ്ടിട്ടുള്ളതുമാണ് . സോഷ്യൽ മീഡിയയിൽ വളരെ വേഗത്തിൽ തന്നെ വൈറൽ അവർക്കുള്ള ഒന്നുതന്നെ ആണ് ഇതുപോലെ ഉള്ള ഗായകരുടെ വീഡിയോ , അതിഗംഭീരം ആയി പാട്ട് പാടാൻ കഴിവുള്ള ആളുകൾ ആണ് നമ്മുടെ ഈ സമൂഹത്തിൽ ഉള്ളത് , എന്നാൽ ഇതുപോലുള്ള വേദികളിൽ ആണ് കൂടുതൽ ആയി ഇവർ ശ്രെധ നേടുന്നത് ,ഇവിടെ നിന്നും വലിയ ഉയരങ്ങളിൽ എത്തിയ നിരവധി ആളുകളും ഉണ്ട് , എന്നാൽ അതുപോലെ ഒരു വീഡിയോ ആണ് ഇത് ,

 

എന്നാൽ അങ്ങിനെ ഒരു വേദി കിട്ടിയപ്പോൾ തന്നിൽ ഉള്ള കഴിവ് പുറത്തെടുത്തിരിക്കുകയാണ് ആ യുവാവ് അതിഗംഭീരം ആയിട്ടു ആണ് ആ വേദിയിൽ പാട്ടു പാടുന്നത് , ആ പാട്ട് കേട്ടു എല്ലാവരും ആസ്വദിച്ച ഇരിക്കുകയാണ് ചെയുന്നത്തു , നിരവധി ആളുകൾ ആണ് ഈ വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞത് , ധാരാള ആളുകൾ ആണ് ഈ പാട്ടിനെ ആശംസകൾ അറിയിച്ചു രംഗത്തു വന്നത് നിരവധി കമന്റ്റുകൾ ആണ് വീഡിയോക്ക് താഴെ വന്നത് ചേട്ടൻറെ പാട്ട് സൂപ്പർ ആയിട്ടുണ്ട് , അന്നദാന അടുക്കളയിൽ കായ നുറുക്കുന്നതിനിടെ പാട്ട് പാടി വൈറലായ കൃഷ്ണേട്ടൻ ഏന് ഇത് എന്നാൽ ഇപ്പോൾ സോഷ്യൽ ലോകം വളരെ വലിയ ആശംസകൾ തന്നെ ആണ് ആ ചേട്ടന് നൽകിയത് ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →