നിരവധി വർഷങ്ങളായി മലയാള സിനിമയിൽ സൂപ്പർ ഹിറ്റുകൾ ഒരുക്കി നിറഞ്ഞു നിൽക്കുന്ന സംവിധായകൻ ആണ് സിബി മലയിൽ. മലയാളത്തിന്റെ താര രാജാക്കൻമാരായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും അഭിനയ ജീവിതത്തിലെ നാഴികക്കല്ലുകളായ പല ചലച്ചിത്രങ്ങളുടെയും സംവിധായകൻ കൂടിയാണ് സിബി മലയിൽ.
സാധാരണ പ്രേക്ഷകരും മോഹൻലാൽ ആരാധകരും ഇന്നും ഏറെ താൽപ്പര്യത്തോടെ ഓർത്തുവെക്കുന്ന മോഹൻലാൽ ചിത്രമാണ് ദശരഥം. ഈ ചിത്രത്തിന് രണ്ടാംഭാഗം ഒരുക്കാൻ മികച്ച ഒരു തിരക്കഥ തനിക്ക് ലഭിച്ചുവെന്നും എന്നാൽ മോഹൻലാലിന്റെ നിസഹകരണം മൂലം അത് നടക്കാതെ പോവുകയായിരുന്നു എന്നും സിബി മലയിൽ പറയുന്നു. എന്നാൽ ഇപ്പോൾ സി ബി മലയിൽ മോഹൻലാലിനെ കുറിച്ചു പറയ്യുന്ന വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ,
മോഹൻലാൽ അഭിനയത്തിന്റെ കാര്യത്തിൽ വളരെ മികച്ചത് തന്നെ ആണ് കാഴ്ചവെക്കുന്നത് എന്നും ഷൂട്ടിങ്ങിനെ മുൻപ്പ് യാതൊരു വിധത്തിൽ ഉള്ള പ്രിപ്പറേഷൻ എടുക്കില എന്നാണ് പറയുന്നത് , ഡബ്ബിങ്ങിന് വരുമ്പോളും അങ്ങിനെ ആണ് എന്നാണ് പറയുന്നത് , എന്നാൽ അഭിനയിക്കേണ്ട സമയത്തു എല്ലാവരെയും ഞെട്ടിക്കുകയും ചെയ്യും എന്ന് സി ബി മലയിൽ പറയുന്നു , നിരവധി ചിത്രങ്ങൾ ആണ് ഇരുവരും ഒന്നിച്ചു പ്രവർത്തിച്ചിട്ടുള്ളത് , എന്നാൽ ഈ സിനിമകളിൽ എല്ലാം മോഹൻലാൽ വിസ്മയിപ്പിച്ചിട്ടുള്ളതും ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,