ഷൈൻ ടോം ചാക്കോ ലാലേട്ടനെക്കുറിച്ചു പറഞത് കേട്ടോ

കോക്ക്പിറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് പുറത്താക്കിയതായ റിപോർട്ടുകൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു , കോക്പിറ്റിൽ കയറാൻ ആവില്ലെന്നും സീറ്റിൽ പോയി ഇരിക്കണമെന്നും വിമാനത്തിലെ ജീവനക്കാർ താരത്തോട് ആവശ്യപ്പെട്ടു. എന്നാൽ ഇതിന് തയ്യാറാകാതെ ഇരുന്നതോടെയാണ് വിമാനത്തിൽ നിന്ന് പുറത്താക്കിയത്.വിമാനം കൊച്ചിയിലേക്ക് തിരിക്കുകയും ചെയ്തു. അതിനു പിന്നാലെയാണ് ദുബായ് എമി​ഗ്രേഷൻ ഉദ്യോ​ഗസ്ഥർ താരത്തെ കസ്റ്റഡിയിലെടുത്തത്. തമാശയ്ക്കുവേണ്ടി ചെയ്തതാണെന്ന് താരം എമി​ഗ്രേഷൻ ഉദ്യോ​ഗസ്ഥർക്ക് മൊഴി നൽകിയതായാണ് പുറത്തുവരുന്ന വിവരം. മലയാള സിനിമ നടൻ ഷൈൻ ടോം ചാക്കോയെ എയർ ഇന്ത്യ വിമാനത്താവളത്തിൽ നിന്ന് ഇറക്കിവിട്ടതായി റിപ്പോർട്ട് പുറത്തു വരുന്നത് ,

 

 

ഇപ്പോൾ ദുബായ് എമി​ഗ്രേഷൻ ഉദ്യോ​ഗസ്ഥരുടെ കസ്റ്റഡിയിലാണ് താരം. എന്നാൽ ഈ കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു നിരവധി വിമർശനങ്ങളും വന്നിരുന്നു , എന്നാൽ അപ്പോൾ ആണ് ഷൈൻ ടോം ചാക്കോ പറഞ്ഞ കാര്യങ്ങൾ വൈറൽ ആവുന്നത് , മോഹൻലാൽ എന്ന താരത്തെ ആണ് കാണുന്നത് എന്നു പറയുകയാണ് ഷൈൻ ടോം ചാക്കോ , താരം ആയിട്ടല്ല കഥാപാത്രം ആയിട്ടാണ് അഭിനയിക്കേണ്ടത് എന്നും ഒരു അഭിമുഖത്തിൽ പറഞ്ഞു ആ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്, മോഹൻലാലിനെയും മോഹൻലാലിന്റെ അഭിനയത്തെ കുറിച്ചും ആണ് താരം പറഞ്ഞത് , ഭാരത സർക്കസ് എന്ന സിനിമയുടെ പ്രെമോഷൻഡ് ഭാഗം ആയി നടന്ന ഒരു അഭിമുഖത്തിൽ ആണ് ഈ കാര്യം പറഞ്ഞത് ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →