മലയാളത്തിലെ മികച്ച ഒരു സിനിമ തന്നെ ആണ് ദൃശ്യം വലിയ ഒരു സ്വീകാര്യത തന്നെ ആണ് ഈ ചിത്രത്തിന് ലഭിച്ചത് , ഇന്ത്യൻ സിനിമയിൽ തന്നെ ഒരു ബ്രാൻഡ് ആയി മാറിയിരിക്കുകയാണ് ദൃശ്യം എന്ന സിനിമ ,മലയാള സിനിമയിൽ മികച്ച സംവിധായകരുടെ ഇടയിൽ ഇപ്പോളും നിറഞ്ഞു നിൽക്കുന്ന ഒരു വ്യക്തി ആണ് ജിത്തു ജോസഫ് മികച്ച നിരവധി ചിത്രങ്ങൾ ആണ് അദ്ദേഹം മലയാള സിനിമക്ക് സമ്മാനിച്ചത് .മലയാള സിനിമയിലെ ഒരു സംവിധായകനും തിരക്കഥാകൃത്തും ആണ് ജിത്തു ജോസഫ്. അഞ്ച് ചിത്രങ്ങളാണ് ജിത്തു ഇതുവരെ സംവിധാനം നിർവഹിച്ച് പുറത്തിറങ്ങിയിട്ടുള്ളത്. മലയാളചലച്ചിത്രരംഗത്ത് അറിയപ്പെടുന്ന ഒരു ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ്. എന്നാൽ ദൃശ്യം എന്ന ഒറ്റ സിനിമയിൽ തന്നെ ആണ് മലയാള സിനിമ പ്രേക്ഷകർക്ക് വളരെ ആവേശം നൽക്കുന്ന ഒരു സംവിധായകൻ ആയി മാറുകയും ചെയ്തു ,
എന്നാൽ ദൃശ്യം രണ്ടാം ഭാഗത്തിന്റെ മലയാളയിൽ വലിയ മാറ്റങ്ങൾ തന്നെ ആണ് നടത്തിയത് , പല ഭാഷകളിലേക്ക് മൊഴി മാറ്റം ചെയ്യുകയും ചെയ്ത ഒരു സിനിമ തന്നെ ആണ് ഇത് , എന്നാൽ ദൃശ്യം 2 ഭാഗവും വലിയ ഒരു സ്വീകരിയാത്ത തന്നെ ആണ് നേടിയെയുടത്ത് , എന്നാൽ ഇപ്പോൾ ഗലാട്ട പ്ലസ് എന്ന ഒരു ചാനൽ നടത്തിയ റൗണ്ട് ടേബിളിൽ ചർച്ച ചെയ്യുകയാണ് ദൃശ്യം എന്ന സിനിമയുടെ കാര്യങ്ങൾ , ദൃശ്യം പോലെ ഒരു സിനിമകൾ ആളുകളെ തിയേറ്ററിൽ എത്തിക്കും എന്നാണ് അതിൽ പങ്കെടുത്തവർ പറഞ്ഞത് , ദൃശ്യം എന്ന സിനിമയുടെ ബ്രാൻഡ് വളരെ ശക്തം ആണ് ദൃശ്യം 3 എന്ന ചിത്രം കുടി വരണം എന്നാണ് എല്ലാവരുടെയും ആവശ്യം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,