ബിഗ് ബോസ് എന്ന ഷോയിലൂടെ വലിയൊരു ആരാധകവൃന്ദത്തെ തന്നെ ഡോക്ടർ റോബിൻ സ്വന്തമാക്കിയിരുന്നു. ഷോ കഴിഞ്ഞതിൽ പിന്നെ ഉദ്ഘാടനങ്ങളും മറ്റുമായും തിരക്കിലാണ് റോബിൻ. സമൂഹമാധ്യമങ്ങളിൽ ഡോക്ടർ റോബിൻ ഏറെ സജീവമാണ്.റോബിന്റെ പേരിനൊപ്പം കുറച്ചുനാളുകളായി സോഷ്യൽമീഡിയ ചർച്ച ചെയ്യുന്ന ഒരു പേരാണ് ആരതി പൊടി.നടിയും മോഡലുമായ ആരതിയോടൊപ്പം റോബിൻ പങ്കുവച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആരതിയുമായി പ്രണയത്തിലാണോ എന്ന് ആരാധകർ റോബിനോട് ചോദിക്കുകയും ഉണ്ടായി. എന്നാൽ മലയാളത്തിലും താരം സിമകൾ ചെയ്യും എന്ന് പറഞ്ഞതും ആണ് അതിനെ കുറിച്ച് വാർത്തകൾ സോഷ്യൽ മീഡിയയിൽ വന്നതും ആണ് ,
എട്ടുമാസത്തോളം ബിഗ് ബോസിനെക്കുറിച്ച് വിശദമായി പഠിച്ചശേഷമാണ് താൻ മത്സരിക്കാനെത്തിയതെന്ന് തുടക്കം മുതൽ റോബിൻ പറയാറുണ്ടായിരുന്നു.എന്നാൽ ഇപ്പോൾ ഉത്ഘാടനത്തിനു വന്ന റോബിൻ സ്വീകരിച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് വലിയ ഒരു ആരാധകർ തന്നെ ആണ് റോബിന് ഇപ്പോളും ഉള്ളത് എന്നാൽ ഇപ്പോൾ റോബിൻ ആയി സ്റ്റേജിൽ ഉത്ഘാടനത്തിനെത്തിയ റോബിന്നെ കണ്ടപ്പോൾ സ്റ്റേജിൽ കയറിയ ആരാധകരും ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത് , , മലയാള പ്രേക്ഷകരുടെ ഇഷ്ട താരം ആണ് റോബിൻ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,