സഹോദര സ്നേഹം എന്നത് ചെറിയ കാര്യം അല്ല. സഹോദരങ്ങളെ രക്ഷിക്കാൻ സ്വന്തം ജീവൻ പണയംവെക്കാൻ തയ്യാറായ മൂന്ന് വയസുകാരി പെൺകുട്ടി ആണ് ഇപ്പോൾ ഹീറോ നമ്മുക്ക് എല്ലാവർക്കും അറിയാം സഹോദരങ്ങൾ തമ്മിൽ ആയിരം പ്രശ്നങ്ങൾ ഉണ്ടായാലും സഹോദരങ്ങൾക്ക് ഒന്നെന്നു വന്നാൽ അവർ ഏത് അറ്റം വരെയും പോകും. അത്തരത്തിൽ ഒരു 10 വയസ്സിൽ താഴെയുള്ള ഒരു പയ്യൻ തന്റെ സഹോദരങ്ങൾക്ക് ഒരാപത്ത് വന്നപ്പോ അവൻ ചെയ്ത കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. അതാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പങ്കുവയ്ക്കുന്നത്. വീഡിയോ തുടങ്ങുമ്പോൾ രണ്ട് കുട്ടികൾ ഒരു ചേച്ചിയും അനിയനും വീടിനുപുറത്ത് കളിച്ചു കൊണ്ടിരിക്കുന്നത് കാണാം.
പെട്ടെന്ന് അവിടേക്ക് ഒരു വാഹനം വരുകയും അത് കണ്ടു വളരെയധികം പേടിച്ച് കുട്ടികളെയും വീഡിയോയിൽ കാണാം. ശേഷം കരഞ്ഞുകൊണ്ട് ആ ചെക്കൻ ആ വാഹനം തടഞ്ഞു നിർത്തുന്നതും ആണ് വീഡിയോ , കുട്ടികളുടെ കരച്ചിൽ കേട്ട് അവരുടെ കണ്ടാൽ 10 വയസ്സ് പ്രായം തോന്നിക്കുന്ന അവരുടെ വാഹനം തടയാൻ ശ്രമിക്കുന്ന വീഡിയോ ആണ് , ശേഷം അവൻ വീടിന്റെ ഗേറ്റ് അടച്ച് തന്റെ സഹോദരങ്ങളെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിക്കുന്നത് വീഡിയോയിൽ കാണാം. വളരെ അതികം സന്തോഷം തരുന്ന ഒരു വീഡിയോ ആണ് ഇത് , ഈ വീഡിയോ നിരവധി ആളുകൾ ആണ് കണ്ടു കഴിഞ്ഞത് ,.