മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് നൻ പകൽ നേരത്ത് മയക്കം. ഇന്നലെയാണ് ഈ ചിത്രത്തിന്റെ പ്രീമിയർ കേരളാ അന്തരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ വെച്ച് നടന്നത്. വലിയ ഒരു ആവേശം തന്നെയാണ് ഈ ചിത്രത്തിന് പ്രേക്ഷകർ നൽകിയത് , വലിയ ഒരു സ്വീകാര്യത തന്നെ ആണ് പ്രേക്ഷകരിൽ നിന്നും വന്നതും , എന്നാൽ ഈ സിനിമയെ കുറിച്ചുള്ള വാക്കുകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുകയും ആണ് , എന്നാൽ ഈ വാക്കുകൾ എല്ലാം ആണ് മോഹൻലാൽ ലിജോ ജോസ് പാലിശ്ശേരിയുടെ കൂട്ടുകെട്ടിൽ ഒരുങ്ങുങ്ങുന്ന ചിത്രം വളരെ മികച്ച ഒരു ചിത്രം ആവും എന്ന ഒരു പ്രതീക്ഷ ഉണ്ട് , എന്നാൽ ഇരുവരും ഒന്നിക്കുമ്പോൾ എന്താണ് സിനിമ ലോകത്തു സംഭവിക്കാൻ പോവുന്നത് എന്ന ആവേശത്തിൽ ആണ് എല്ലാവരും ,
എന്നാൽ ഈ കാര്യം ഓരോ ദിവസവയം ഓരോരുത്തരുടെ മനസിലും പ്രതീക്ഷകൾ ഏറെ ഏറി വരുകയാണ് , എന്നാൽ അത് വ്യക്തം ആക്കുന്ന ഒരു കാര്യം തന്നെ ആണ് മമ്മൂട്ടിയുടെ നാൻ പകൽ നേരെത്തെ മയക്കം എന്ന സിനിമ , വലിയ ഒരു ഞെട്ടൽ തന്നെ ആണ് ഓരോ പ്രേക്ഷകരിയിലും ഉണ്ടാക്കുന്നത് , എന്നാൽ മോഹൻലാൽ ആയി ഇറങ്ങാൻ പോവുന്ന സിനിമയും വലിയ പ്രതീക്ഷ കൂട്ടുന്നു , എന്നാൽ അവിടെ നിന്നും നേരെ തന്റെ പുതിയ മോഹൻലാൽ ചിത്രത്തിന്റെ ജോലികളിലേക്കാണ് പോകുന്നതെന്നും ലിജോ പറയുന്നു. എസ് ഹരീഷ് രചിച്ച നൻ പകൽ നേരത്ത് മയക്കം നിർമ്മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ്. വളരെ മികച്ച ഒരു ചിത്രം ആയി തന്നെ പ്രദർശനം തുടരുന്നു ,