മലയാളത്തിലെ എക്കാലത്തെയും ഒരു മികച്ച സംവിധായകൻ ആണ് ലാൽ ജോസ് , മോഹൻലാലിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു വെളിപാടിന്റെ പുസ്തകം. തിയേറ്ററുകളിൽ പരാജയമായി മാറിയ ചിത്രത്തെക്കുറിച്ച് ലാൽ ജോസ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. അഭിമുഖത്തിലാണ് ലാൽ ജോസ് ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിച്ചത്. മോഹൻലാലിനും തനിക്കുമിടയിൽ എന്തോ നിർഭാഗ്യമുണ്ടെന്നും, പ്ലാൻ ചെയ്ത ചിത്രങ്ങൾ ഒന്നും നടന്നിട്ടില്ല എന്നുമാണ് ലാൽ ജോസ് പറയുന്നത്. മോഹൻലാൽ ഭയങ്കര ഫ്രണ്ട്ലിയാണ്, പക്ഷേ അദ്ദേഹവുമായി ഒരു സിനിമ സംഭവിക്കാൻ 19 കൊല്ലം വേണ്ടിവന്നു, പല സിനിമകളും തങ്ങൾ ഒരുമിച്ച് പ്ലാൻ ചെയ്തിരുന്നു പക്ഷെ അതൊന്നും നാടക്കാതെ പോയി. എന്നാൽ അതിനെ കുറിച്ച് പറയുകയാണ് ,
ലാൽ ജോസ്, മോഹൻലാലിനും തനിക്കും ഒന്നിക്കാൻ ഭാഗ്യം ഇല്ല എന്നും ആ നിർഭാഗം ഇപ്പോളും വിടാതെ പിന്തുടരുകയാണ് എന്നാണ് പറയുന്നത് , സിനിമയിൽ വർക്ക് ചെയുമ്പോൾ തന്നോട് ഏറ്റവും സുഹൃത്ത ആയി പെരുമാറിയിരുന്നത് ഒരാൾ ആണ് മോഹൻലാൽ എന്നും ലാൽ ജോസ് പറഞ്ഞു , എന്നാൽ ലാൽ ജോസും മോഹൻലാലും ഒന്നിച്ചു ഒരു സിനിമ ചെയ്യാൻ ഒരു 19 വർഷം എടുത്തു എന്നും പറയുന്നു , എന്നാൽ അതിനിടയിൽ നിർത്തി ചിത്രങ്ങൾ ചെയ്തു എന്നാൽ പല കാരണങ്ങൾ കൊണ്ട് അത് നാടകത്തെ പോവുകയും ചെയ്തു , എന്നാൽ പിന്നിട് മോഹൻലാലും ലാൽ ജോസ് ഒന്നുച്ച ഒരു ചിത്രം ആണ് വെളിപാടിന്റെ പുസ്തകം എന്ന ചിത്രം , അതിനെ കുറിച്ച് പറയുകയാണ് താരം