നൻപകൽ നേരത്തിന്റെ രണ്ടാം ദിവസവും പ്രതികരണം ഇങ്ങനെ

സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടും ആകാംക്ഷയോടും കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് നൻപകൽ നേരത്ത് മയക്കം . പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് ലിജോ ജോസ് പെല്ലിശ്ശേരി ആണ്. മമ്മൂട്ടിയും ലിജോയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് നൻപകൽ നേരത്ത് മയക്കം. അതുകൊണ്ട് തന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ചക്കാർ ഏറെയാണ് , എന്നാൽ 27-ാമത് സംസ്ഥാന ചലച്ചിത്ര മേളയിലാണ് ചിത്രം ആദ്യം പ്രദർശിപ്പിക്കുകായും ചെയ്തു വലിയ ഒരു ജന തിരക്ക് തന്നെ ആണ് ആദ്യ ദിവസത്തിൽ ചിത്രം കാണാൻ എത്തിയവർ ഉണ്ടാക്കിയത് ,

 

ചിത്രത്തിന് മുഴുവൻ ടിക്കറ്റുകളും വിറ്റു തീർന്നു എന്ന വാർത്തകൾ ആണ് വരുന്നതും ആദ്യ ദിവസം തന്നെ മികച്ച അഭിപ്രയം തന്നെ ആണ് ചിത്രം നേടിയെടുത്തത് .എന്നാൽ ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് പ്രേക്ഷകർ വലിയ പ്രശനങ്ങൾ ഉണ്ടാക്കുകയാണ് ചെയ്തതും ആണ് , എന്നാൽ രണ്ടാമത്തെ ദിവസവും ചിത്രം കാണാൻ വലിയ ഒരു തിരക്ക് തന്നെ ആണ് ഉണ്ടായിരുന്നത് , ഇത് ആദ്യം ആയി ആണ് ഇങ്ങനെ ഒരു മലയാള സിനിമക്ക് ഇത്രയും വലിയ ഒരു തിരക്ക് , എന്നാൽ ഇനിയും നിരവധി ആളുകൾ ആണ് ചിത്രം കാണാൻ ഇരിക്കുന്നത് എന്നാൽ ചിത്രങ്ങളുടെ എണ്ണം കുട്ടൻ സാധ്യത ഉണ്ട് എന്നാണ് പറയുന്നത് , എന്നാൽ ഫിലിം ഫെസ്റ്റിവൽ അവസാനിച്ചാൽ സിനിമയുടെ തീയേറ്ററിക്കൽ റിലീസ് ഉണ്ടാവും എന്നാണ് പറയുന്നത്,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →