അപൂർവ്വ റെക്കോർഡ് നേടാൻ ദുൽഖർ ചിത്രം കിംഗ് ഓഫ് കൊത്ത ചിത്രീകരണം തുടരുന്നു ,

മലയാളത്തിന്റെ ഹിറ്റ് മേക്കർ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ‘കിങ് ഓഫ് കൊത്ത’ ഒരു പിരീഡ് ആക്ഷൻ ത്രില്ലറായിരിക്കും. ദുൽഖർ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. പൊറിഞ്ചു മറിയം ജോസി’ന് തിരക്കഥ എഴുതിയ അഭിലാഷ് എൻ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. ഐശ്വര്യ ലക്ഷ്‍മി ചിത്രത്തിൽ നായികയാകുന്നു എന്നും റിപ്പോർട്ടുണ്ട്.നടി ശാന്തി കൃഷ്‍ണയും ഒരു പ്രധാന കഥാപാത്രത്തിൽ എത്തുന്നു ദുൽഖർ സൽമാന്റെ പുതിയ അടുത്ത മലയാള ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ ചിത്രീകരണം തുടങ്ങി. ‘പൊറിഞ്ചു മറിയം ജോസി’ന്റെ തിരക്കഥാകൃത്താണ് അഭിലാഷ്.

 

 

ആക്ഷൻ ത്രില്ലറാണ് കിം​ഗ് ഓഫ് കൊത്ത. ജോഷിയുടെ മകനൊപ്പം ദുൽഖർ ഒന്നിക്കുന്നു എന്നത് കൊണ്ട് തന്നെ ചിത്രത്തിനായി ആരാധകരും സിനിമാപ്രേമികളും ഒരേപോലെ കാത്തിരിക്കുകയാണ്.നടന്റെ കരിയറിലെ ഏറ്റവും ശക്തവും മാസുമായ കഥാപാത്രമായിരിക്കും ചിത്രത്തിലേത് എന്നാണ് സൂചന. ബിഗ് ബജറ്റിൽ ആണ് ചിത്രം ഒരുങ്ങുന്നത് , അതുപോലെ തന്നെ ഗോകുൽ സുരേഷ് ഈ ചിത്രത്തിന്റെ ഒരു ഭാഗം ആവുന്നു എന്ന വാർത്തകളും വരുന്നു ഗോകുൽ തന്നെ ആണ് ഈ കാര്യം അറിയിച്ച സോഷ്യൽ മീഡിയയിലൂടെ വന്നത് , ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ മംഗലാപുരം ആണ് പ്രധാന ലൊക്കേഷൻ എന്ന് പറയുന്നത് ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോളും പുരോഗമിക്കുന്നു എന്ന വാർത്തകൾ ആണ് വരുന്നത് ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →