വഴിയോര കച്ചവടം സ്ത്രീകൾ ഡ്രൈവറോട് ചെയ്ത കണ്ടോ

വഴിയോര കച്ചവടം എന്നത് നമ്മളുടെ നാട്ടിൽ കണ്ടു വരുന്ന ഒരു കാര്യം തന്നെ ആണ് എന്നാൽ അതിൽ കുടുതലും റോഡുകളിൽ ട്രാഫിക് സിഗ്നലുകളിൽ ആണ് കൂടുതൽ കണ്ടിട്ടുള്ളത് , അതിൽ കൂടുതൽ ആളുകളും അന്യ സംസഥാന തൊഴിലാളികൾ ആണ് വഴിയോര കച്ചവടം ചെയ്യുന്നവർ കൂടുതൽ ആളുകളും , എന്നാൽ ഇവർ ഒരു നേരത്തെ അന്നത്തിനു വേണ്ടി കഷ്ടപ്പെടുന്നവർ ആയിരിക്കും , എന്നാൽ ഇവർ പല പട്ടിപ്പുകളും നടത്താറുണ്ട് , എന്നാൽ അങ്ങിനെ ഒരു വീഡിയോ ആണ് ഇത് , എന്നാൽ നിരവധി ആളുകൾ ആണ് ഇങ്ങനെ ആളുകളെ പറ്റിച്ചു കച്ചവടം ചെയുന്നത് ,

 

എന്നാൽ ഇങ്ങനെ കച്ചവടം ചെയ്യുന്നവർ പലപ്പോഴായാലും പിടിക്കപെടാറുള്ളതാണ് , എന്നാൽ ചിലർ പിടിക്കപെടാറില്ല എന്നത് ആണ് സത്യം ,എന്നാൽ അങ്ങിനെ വാഹനത്തിന്റെ ഗ്ലാസ് കഴുകി കൊടുക്കുന്ന ഒരു കൂട്ടം ആളുകൾ ആണ് ഇപ്പോൾ നിരത്തുകളിൽ ഇറങ്ങിയിരിക്കുന്നത് , എന്നാൽ അവർ ചെയുന്ന ക്രൂരത ആണ് ഈ ഈ വീഡിയോയിൽ ഉള്ളത് , വളരെ ക്രൂരം ആയ ഒരു കാര്യം തന്നെ ആണ് അവർ ചെയ്തത് , ഗ്ലാസ് കഴുകിയെ എന്ന വ്യാജേന പണം ആവശ്യം പെടുകയും പണം നൽകിയില്ലെങ്കിൽ മോശം ആയി പെരുമാറുകയും ആണ് ചെയുന്നത് ,

https://youtu.be/FobQN9nv2-o

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →