മരം വെട്ടുക എന്നത് വളരെ അധികം ശ്രമകരം ആയ കാര്യം ആണ്. അതിനേക്കാൾ ശ്രമകരം ആയ ഒരു കാര്യം തന്നെ ആണ് വെട്ടിയ മരം ചെറിയ കഷ്ണങ്ങൾ ആക്കുക എന്നത്. എന്നാൽ ഇനി ആ ശ്രമകരമായ ജോലി വളരെ അതികം ഈസി ആയിരിക്കുക ആണ് ഇപ്പോൾ അതും ഈ മെഷീനിന്റെ കണ്ടു പിടുത്തതോട് കൂടി. ഏതൊരു വലിയ മരവും ഏതൊരു ആവശ്യത്തിനും വേണ്ടി ചെറിയ നുറുങ്ങു കഷ്ണങ്ങൾ വരെ ആക്കി എടുക്കാൻ സാധിക്കും.എന്നാൽ ഇന്നത്തെ കാലത്തു മനുഷ്യൻ കണ്ടു പിടിക്കുന്ന നിരവധി കാര്യങ്ങൾ വലിയ വിജയം കാണാറുള്ളതും ആണ് , എന്നാൽ അവയെല്ലാം നല്ല ഐഡിയകൾ ആവുകയും ചെയ്യും എന്നാൽ അങ്ങിനെ മരം മുറിക്കാൻ ഉണ്ടാക്കിയ ഒരു യന്ത്രത്തിന്റെ വീഡിയോ ആണ് ഇത് ,
മരങ്ങൾ പൊതുവെ ഇത്തരത്തിൽ വെട്ടി കൊണ്ട് പോയി ഉപയോഗിക്കുന്നത് പേപ്പർ നിറമാണത്തിനും അതുപോലെ വിറക്, പല തരത്തിൽ ഉള്ള ഫര്ണിർസ്, മറ്റേറിയൽസ് എന്നിവ എല്ലാം ഉണ്ടാക്കി എടുക്കാൻ വേണ്ടി ആണ്. അത് കൊണ്ട് തന്നെ ഇതുപോലെ മരം വെട്ടി അങ്ങോട്ട് കൊണ്ട് പോകുന്നതിന് പകരം ഓരോ ആവശ്യത്തിനും ഒതുങ്ങുന്ന രീതിയിൽ അതിനെ കഷ്ണങ്ങൾ ആയി നുറുക്കി കൊണ്ട് വളരെ അധികം സുഗമമായ രീതിയിൽ കൊണ്ട് പോകുക തന്നെ ആണ് നല്ല ഒരു കാര്യം എന്നാൽ മരം മുറിക്കാനും കഷണങ്ങൾ ആകാനും വളരെ പ്രയാസം ഉള്ള ഒരു ജോലി തന്നെ ആണ് , എന്നാൽ ആ ജോലി എല്ലാം വളരെ എളുപ്പത്തിലും ചെയ്യാൻ കഴിയുന്ന ഒരു യാത്രം ആണ് ആ ചേട്ടന്മാർ അവിടെ ഉണ്ടാക്കിയിരിക്കുന്നത് ,
https://youtu.be/6wI0gX1koYM