കഴിഞ്ഞ ദിവസം ആയിരുന്നു നമ്മൾ അറിഞ്ഞത് മോഹൻലാൽ ഫുട്ബോൾ കളി കാണാനായി ഖത്തറിൽ പോയിരുന്നു എന്ന വാർത്തകൾ ആണ് വരുന്നത് , . കഴിഞ്ഞ അർജെന്റിനയുടെ സെമിഫൈനൽ മത്സരം മോഹൻലാൽ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത് . ജീത്തു ജോസെഫ് സംവിധാനം ചെയ്യുന്ന റാം എന്ന സിനിമയുടെ ഷൂട്ടിങ്ങിനു ഭാഗമായി മൊറോക്കയിലാണ് ഇപ്പോൾ മോഹൻലാൽ ഉള്ളത് . മൊറോക്കോ ഷെഡ്യൂൾ പുരോഗമിക്കുകയാണ്. ഡിസംബർ 29ന് ഇവിടത്തെ ചിത്രീകരണം പൂർത്തിയാക്കി ടീം മടങ്ങും എന്നാണ് കേൾക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമ പൂർത്തിയാക്കിയ ശേഷമേ അടുത്ത് ഷെഡ്യൂൾ തുടങ്ങുകയുള്ളൂ എന്നാണ് വിവരം
.യുകെ, ടുണീഷ്യ, ഇസ്രായേൽ എന്നിവിടങ്ങളിലെ ചിത്രീകരണം 2023 ഏപ്രിലിലെ ആരംഭിക്കുകയുള്ളൂ. ജനുവരിയിൽ ഷൂട്ട് പൂർണമായും പൂർത്തിയാക്കാൻ ആയിരുന്നു നേരത്തെ നിർമാതാക്കൾ പദ്ധതി ഇട്ടത്, എന്നാൽ അത് നടക്കില്ലെന്ന് തോന്നുന്നു. സിനിമയുടെ രണ്ട് ഭാഗങ്ങളും ഒരുമിച്ച് ചിത്രീകരിക്കും. മോഹൻലാലും ഷാരുഖ് ഖാനും പ്രത്യേക ക്ഷണം സ്വീകരിച്ചു ഫൈനൽ മത്സരം കാണാൻ ഏതു എന്ന റിപ്പോർട്ടുകളും ഉണ്ട് എന്നാൽ ഈ കാര്യങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കുകയും ചെയ്തു , എന്നാൽ ഈഫുട്ബോൾ ലോകകപ്പിന് വേണ്ടി ഒരു ആൽബം ഇറക്കുകയും നിരവധി ആളുകളുടെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തത് ആണ് ,