സോഷ്യൽ മീഡിയയിലും സിനിമ ലോകത്തും വലിയ ഒരു ചർച്ച ആയി മാറിയ ഒരു സിനിമ പ്രഖ്യാപനം തന്നെ ആയിരുന്നു ലിജോ ജോസ് പല്ലിശേരി മോഹൻലാൽ നായകനായ സിനിമയുടെ പ്രഖ്യാപനം , പ്രഖ്യാപന സമയം മുതൽ തന്നെ വലിയ ഒരു പ്രതീക്ഷകൾ തന്നെ ആയിരുന്നു ചിത്രത്തിന് പ്രേക്ഷകർ നൽകിയിരുന്നത് , ആരാധകർ കാത്തിരുന്ന പ്രഖ്യാപനത്തിനു മോഹൻലാൽ തന്നെ ആണ് ഒരു ഉത്തരം നൽകിയിരുന്നത് , ഇന്ത്യയിൽ തന്നെ ഒരു സൂപ്പർ ഹിറ്റ് സംവിധായകൻ ആയ ലിജോ ജോസ് പല്ലിശേരി തന്നെ ആണ് ചിത്രം സംവിധാനം ചെയുന്നത് , എന്നാൽ; ഇപ്പോൾ ചിത്രം വേഗത്തിൽ തന്നെ ചിത്രീകരണം തുടങ്ങും എന്നാണ് പറയുന്നത് ,
ലിജോ ജോസിന്റെ ചിത്രത്തിൽ മോഹൻലാൽ അടുത്ത വർഷം ജനുവരിയിൽ ഒന്നിക്കും എന്നാണ് പറയുന്നത് , ചിത്രത്തിന്റെ അവസാനഘട്ട പ്രീപ്രൊഡക്ഷൻ വർക്ക് പുരോഗമിക്കുകയാണ് എന്നാണ് പറയുന്നത് ,എന്നാൽ ആ ചിത്രത്തിന് വേണ്ടി ഉള്ള കാത്തിരിപ്പ് താനെ ആണ് ഓരോ ആരാധകനും കാത്തിരിക്കുന്നത് , ആദ്യം ആയി മലയാളത്തിലെ പുതുമുഖ സംവിധായകന്റെ കൂടെ ഒരുങ്ങുന്ന ചിത്രം തന്നെ ആണ് , ഒരു ഗുസ്തി പ്രമേയം ആയി ഒരുങ്ങുന്ന ചിത്രം തന്നെ ആണ് ഇത് , ഒരു ആക്ഷൻ ത്രില്ലെർ ചിത്രം ആയി തന്നെ ആണ് ഇത് ഒരുങ്ങുന്നത് എന്നാൽ ഈ റിപോർട്ടുകൾ എല്ലാം സോഷ്യൽ മീഡിയയിലും ആരാധകർക്ക് ഇടയിലും വളരെ വലിയ ഒരു ആവേശം തന്നെ ആയി , കൂടുതൽ അറിയാൻ വീഡിയോ കാണുക ,