സിനിമകളിൽ തെറ്റുകൾ സിനിമയിലെ ചിത്രീകരണത്തിനിടയിൽ തെറ്റുകൾ പറ്റുക സ്വാഭാവികം. ഒരുപക്ഷേ സിനിമയെ സസൂക്ഷമം വീക്ഷിച്ചാൽ സിനിമ കാണുന്ന പ്രേക്ഷകനും ചില തെറ്റുകൾ കണ്ട് പിടിക്കാനാകും. അത്തരം വിദ്വാന്മാർ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. സിനിമകളിലെ തെറ്റുകൾ കണ്ടെത്തി അത് കാണിച്ച് തരുകയാണ് ഇക്കൂട്ടർ ചെയ്യുക. മലയാളത്തിൽ എന്നല്ല എല്ലാ സിനിമകളിലുംവിക്രം നായകനായ ആക്ഷൻ ചിത്രമായിരുന്നു ഇരുമുഖൻ. അഖിലൻ എന്ന റോ ഏജൻറ് റോളിൽ എത്തിയ വിക്രത്തിൻറെ നായക കഥാപാത്രത്തിന് വില്ലനായി എത്തിയത് വിക്രം തന്നെ അവതരിപ്പിച്ച ലൗ എന്ന കഥാപാത്രമായിരുന്നു. നയൻതാരയാണ് ചിത്രത്തിലെ നായിക.
ഈ ചിത്രത്തിൽ സംഭവിച്ച തെറ്റുകളാണ് അടുത്തിടെ ഇറങ്ങിയ യൂട്യൂബിൽ ഹിറ്റായ വീഡിയോ കാണിച്ചുതരുന്നത്.ഈ സിനിമ മാത്രം അല്ല എല്ലാ സിനിമകളുടെ തെറ്റുകളും ഈ വീഡിയോയിൽ ഉണ്ട് നമ്മൾ പോലും ശ്രദ്ധിക്കാതെ തെറ്റുകൾ ആണ് ഉള്ളത് , നമ്മൾ സിനിമ ആസ്വദിച്ചു കൊണ്ട് ഇരിക്കുമ്പോൾ നമ്മൾ അതൊന്നും ശ്രദ്ധിക്കണം എന്നിലെ എന്നാൽ പിന്നീട് ഇങ്ങനെ ഉള്ള ഓരോ വീഡിയോ കാണുമ്പോൾ ആണ് നമ്മൾ അത്ഭുധപെടുന്നത് , എന്നാൽ അങ്ങിനെ നമ്മളെ അല്ബുധപെടുത്തിയ ചില സിനിമകളുടെ തെറ്റുകൾ ആണ് ഈ വീഡിയോയിൽ ,