നമ്മൾ എന്തൊരു കാര്യം ചെയ്താലും അത് ഏറ്റവും ബെസ്റ്റ് ആയിട്ട് ചെയ്യണമെന്ന് ചിന്തിക്കാറില്ലേ അതേപോലെ തന്നെ മറ്റാരും കരസ്ഥമാക്കാത്ത ഒരു റെക്കോർഡ് നേടിയാൽ നമ്മൾ എത്രത്തോളം സന്തോഷവാന്മാരാകും മറ്റാരും ചെയ്യാത്ത, ആർക്കും ചെയ്യാനാകാത്ത കാര്യങ്ങൾ ചെയ്ത് റെക്കോർഡ് ഇടുന്നതും ഒരു സാഹസികതയാണ് . ഗിന്നസ് റെക്കോർഡുകൾ നേടാനായി പലരും ചെയ്യുന്ന സാഹസികതകൾ കണ്ടിട്ടുണ്ട് അമ്പരന്നിട്ടുള്ളവരാണ് നമ്മളിൽ പലരും. വ്യത്യസ്തമായ സാഹസിക പ്രകടനങ്ങൾ പരിശീലിച്ച് ലോകത്തെ ഞെട്ടിച്ച നിരവധിപേർ നമ്മുടെ നാട്ടിലും ഉണ്ട്.എന്നാൽ ഇവിടെ ഇതാ തങ്ങളുടെ ശരീരത്തിലെ അവയവങ്ങളുടെ വിചിത്രമായ വളർച്ച ലോക റെക്കോർഡുകൾ വരെ നേടിയെടുക്കാൻ സാധിച്ചതായി നമ്മളിൽ പലരും കണ്ടിട്ടുണ്ട്. അത്തരത്തിൽ ഉള്ള ഒരു സംഭവങ്ങൾ ആണ് ഇത് , നമ്മളെ തന്നെ അത്ഭുധത്തിൽ ആക്കുന്ന ഒരു വീഡിയോ തന്നെ ആണ് ,
ലോകത്തിൽ അത്ഭുതകളുടെ എണ്ണം ആകെ 7 എണ്ണം ആണ് ഉള്ളത് , അത് എല്ലാം നമ്മളെ വളരെ അതികം വിസ്മയിപ്പിച്ചത് ആണ് , എന്നാൽ ചില ഗിന്നസ് റെക്കോഡുകൾ നേടിയ നിരവധി ആളുകൾ ആണ് നമ്മളുടെ ഈ ലോകത്തു വസിക്കുന്നത് നമ്മൾക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ചെയ്യുന്നവർക്ക് ആണ് ഈ ഗിന്നസ് റെക്കോർഡുകൾ നൽക്കുന്നത് എന്നാൽ ഇങ്ങനെ വാങ്ങുന്നവർ നമ്മളെ വലിയ രീതിയിൽ അത്ഭുതപെടുത്തുകയും ചെയ്യും , എന്നാൽ അങ്ങിനെ അത്ഭുതപെടുത്തുന്ന ഒരു വീഡിയോ ആണ് ഇത് ,