മലയാളത്തിലെ അഭിനാമം ഉയർത്തി മെഗാ സ്റ്റാർ മമ്മൂട്ടി

മലയാള സിനിമക്ക് അഭിമാനം ആയ ചില സിനിമകൾ ആണ് , മമ്മൂട്ടി നായകനായ റോഷാക് , അതുപോലെ കുഞ്ചാക്കോ ബോബൻ ചിത്രം നാ താൻ കേസ്സു കൊട് എന്ന ചിത്രവും , ഈ വർഷത്തെ ഏറ്റവും നല്ല സിനിമകളെ ഉൾപ്പെടുത്തിക്കൊണ്ട് ഇറക്കിയ Forbs പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് ഈ രണ്ടു ചിത്രങ്ങളും മികച്ച പത്തു സിനിമകൾ ആണ് ഈ പട്ടികയിൽ ഉള്ളത്, എന്നാൽ അതിൽ ആദ്യം രാജമൗലി സംവിധാനം ചെയ്ത RRR ആണ് 2022 ലെ ഏറ്റവും മികച്ച ചിത്രം ആയി ആണ് ഫോർബ്‌സ് RRR നു അംഗീകാരം നൽകിയത് , മലയാളത്തിൽ നിന്നും രണ്ടു ചിത്രങ്ങൾ . ഈ ചിത്രങ്ങൾ ഫോർബ്‌സ് പട്ടികയിൽ ഇടം പിടിച്ചതോടെ വലിയ ഒരു ആവേശം തന്നെ ആണ് പ്രേക്ഷകർക്കു ഉണ്ടയിരിയ്ക്കുന്നത് ,

 

 

എന്നാൽ ഇതിനു പുറമെ മറ്റു ഭാഷകളിലും നിന്നും നിരവധി ചിത്രങ്ങൾ ഈ പട്ടികയിൽ ഉണ്ട് , എന്നാൽ ഈ സന്തോഷം എല്ലാം മലയാള സിനിമ പ്രേക്ഷകരും എല്ലാ പങ്കു വെച്ചത് ആണ് , എന്നാൽ ഇപ്പോൾ ഫോർബ്‌സ് മികച്ച സിനിമകളുടെ പട്ടികയിൽ ഇടം നേടിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് , കുഞ്ചാക്കോബോബനും , മമ്മൂട്ടിയും ഈ സന്തോഷം എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതും ആണ് , മമ്മൂട്ടി തന്നെ നിർമിച്ചു ഒരു വ്യത്യസ്തം ആയ ഒരു ത്രില്ലെർ സിനിമ ആണ് റോഷാക് , ചിത്രത്തിന് വലിയ ഒരു കളക്ഷനാണ് നേടിയെടുത്തത് അതുപോലെ തന്നെ കുഞ്ചാക്കോബോബൻ നായകനായ ചിത്രവും , ഈ ചിത്രങ്ങൾ എല്ലാം ഇപ്പോളും വളരെ അതികം ശ്രെദ്ധ നേടുന്ന ചിത്രങ്ങൾ തന്നെ ആണ് ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →